കേരള കൗൺസിലർസ് & ട്രൈനെർസ് ട്രേഡ് യൂണിയൻ സംസ്‌ഥാന ഘടകം ഓൺലൈൻ സിംബയോസിസം 30.5.2021 Zoom platform il സംഘടിപ്പിച്ചു. കോവിഡ് കാലം പരീശീലന രംഗത്തെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലെ ചർച്ച ആനുകാലിക പ്രസക്തിയുള്ളതും അതിജീവിനത്തിന്റ ആവിശ്യവുമായി എല്ലാ ജില്ലകളിൽ നിന്നുള്ള ട്രൈനെർമാർ ഏറ്റെടുത്തു. Jci,4am ക്ലബ്, positive commune എന്നിങ്ങനെ വേറിട്ട പ്രസ്ഥാനങ്ങളുടെ നേതാക്കൾ സിംബയോസിസത്തിന്റ മാറ്റ് കൂട്ടി. Kcttu സംസ്ഥാന പ്രസിഡന്റ് ബെഞ്ചമിൻ ഇഷോ, ജനറൽ സെക്രെട്ടറി ഗോപകുമാർ എന്നിവരോടൊപ്പം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലെക്ഷ്മി ജി കുമാർ, മുൻ പ്രസിഡന്റ് dr pramod കുമാർ pro ഹസീന ന ഷെരീഫ്, ഷീജ റാം തുടങ്ങിയവർ പങ്കെടുത്ത സിംബയോസിസം വ്യത്യസ്ത മേഖലകളിൽ നിന്ന് വന്ന 200 ഇൽ പരം ട്രൈനെർമാരുടെ സാനിധ്യം കൊണ്ട് കേരള കൗൺസിലർസ് & ട്രൈനെർസ് ട്രേഡ് യൂണിയൻ സംസ്‌ഥാന ഘടകം ഓൺലൈൻ സിംബയോസിസം 30.5.2021 Zoom platform il സംഘടിപ്പിച്ചു. കോവിഡ് കാലം പരീശീലന രംഗത്തെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലെ ചർച്ച ആനുകാലിക പ്രസക്തിയുള്ളതും അതിജീവിനത്തിന്റ ആവിശ്യവുമായി എല്ലാ ജില്ലകളിൽ നിന്നുള്ള ട്രൈനെർമാർ ഏറ്റെടുത്തു. Jci,4am ക്ലബ്, positive commune എന്നിങ്ങനെ വേറിട്ട പ്രസ്ഥാനങ്ങളുടെ നേതാക്കൾ സിംബയോസിസത്തിന്റ മാറ്റ് കൂട്ടി. Kcttu സംസ്ഥാന പ്രസിഡന്റ് ബെഞ്ചമിൻ ഇഷോ, ജനറൽ സെക്രെട്ടറി ഗോപകുമാർ എന്നിവരോടൊപ്പം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലെക്ഷ്മി ജി കുമാർ, മുൻ പ്രസിഡന്റ് dr pramod കുമാർ pro ഹസീന ന ഷെരീഫ്, ഷീജ റാം തുടങ്ങിയവർ പങ്കെടുത്ത സിംബയോസിസം വ്യത്യസ്ത മേഖലകളിൽ നിന്ന് വന്ന 200 ഇൽ പരം ട്രൈനെർമാരുടെ സാനിധ്യം കൊണ്ട് വേറിട്ടുനിന്നു എന്ന് പിആർഒ ഹസീന ഷെരീഫ് അറിയിച്ചു
Related Posts