ദുബായിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അശ്വതിയുടെ അഭിനയവും ഷംനാദ് ജമാൽലിന്റെ ആലാപനവും ഒരുമിക്കുമ്പോൾ

0

ദുബായുടെ മണലാരണ്യത്തിൽ അശ്വതി എന്ന കലാകാരിയുടെ അഭിനയ നിറവിൽ ഷംനാദ് ജമാൽ പാടി മനോഹരമാക്കി ചിത്രീകരിച്ച കവർ സോങ് റിലീസിനായി ഒരുങ്ങുന്നു…

ബഹുമുഖ പ്രതിഭയായ ഷംനാദ് ജമാലാണ് “പറയുവാൻ”എന്ന ഈ കവർ സോങ് അനുഗ്രഹീത ശബ്ദത്തിൽ പാടിയിരിക്കുന്നത്.

ഇഷ്‌ക് എന്ന സിനിമയിൽ സിഡ് ശ്രീറാം പാടി അനശ്വരമാക്കിയ ഗാനം ആണ്.

തികച്ചും ഒരു ആകർഷകമായ ദൃശ്യാനുഭവം തന്നെയായിരിക്കും ഈ ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മോഡലും നടിയും ഫാഷൻ ഡിസൈനർ കൂടിയായ അശ്വതിയാണ്.

You might also like
Leave A Reply

Your email address will not be published.