ധൈര്യവും ആത്മവിശ്വാസത്തോടുകൂടി നിങ്ങളുടെ വിഷയം അവതരിപ്പിക്കാൻ സാധിക്കുന്നതിനായി

0

വിക്കാതെ , വിറയ്ക്കാതെ,വിയർക്കാതെ സ്വന്തം ആശയം ആത്മവിശ്വാസത്തോടു കൂടി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് നിഷ്പ്രയാസം നിങ്ങൾക്ക് സാധിക്കുമോ? Yes എന്നാണെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസം കുറച്ചുകൂടി കൂട്ടാനും No എന്നാണെങ്കിൽ നിങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഞങ്ങളിതാ ഇവിടെ അതിനുള്ള സുവർണ്ണാവസരമൊരുക്കുന്നു.JCI Trivandrum FAMILIA നടത്തിയ വിജയകരമായ രണ്ടു Effective Public Speaking training programme കൾക്ക് ശേഷം 3rd batch ഈ വരുന്ന 26th July ആരംഭിക്കുകയാണ്.പ്രശസ്ത trainer JC Sreenath Sreedharan sir ആണ് ഇത്തവണയും ഈ ട്രെയിനിങ്പ്രോഗ്രാം നയിക്കുന്നത്.ഞങ്ങൾ മൂന്ന് കാറ്റഗറി കളിലായിട്ടാണ് ഈ ട്രെയിനിങ് പ്രോഗ്രാം conduct ചെയ്യുന്നത്.Category 19 yrs to 12vrs Category 2 13 yrs to 17 yrs Category 3 18 yrs and aboveതാല്പര്യമുള്ള വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.അതിനായി താഴെ തന്നിരിക്കുന്ന google form പൂരിപ്പിച്ചു course ഫീ ആയ 1000 രൂപ അടച്ചു വരുന്ന 23rd ജൂലൈ ക്ക്‌ മുൻപായി register ചെയ്യാവുന്നതാണ്.For more detailskindly contact,PresidentJC.HGF.Hazeena Shereef904837 3644SecretaryJC.Bushra Basheer773696 5145Account details:G pay No 9048373644 ORHazeena.NPresident, Jci Trivandrum FamiliaAccount No.57002303783IFC Code SBI N0070292Branch Kuoc.Branch code 70292

https://chat.whatsapp.com/EASYtEzVdTSKipwYwFFZRI

You might also like
Leave A Reply

Your email address will not be published.