ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായി.ഏറെ നാളുകളായുള്ള കയറ്റിറക്കങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് പവന് 36,000 രൂപ പിന്നിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.