മന്ത്രി ആൻറണി രാജു ബി എൻ ആർ ഐ യിലെ മുതിർന്നവരെയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി വിദ്യാർഥിനികളെയും ആദരിക്കുകയുണ്ടായി

10,12ക്ലാസ്സുകളിൽ വിജയം നേടിയവർക് സമ്മാനദാനം.

75 വയസ്സിന് മുകളിലുള്ള 12 അംഗങ്ങളെ ആദരിക്കൽ കോവിഡ് പ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്ന് BNRA യിലെ RRT വോളിന്റീർ മാരെ ആദരിക്കൽ ശരീഫ് സാഹിബിന്റെ അനുസ്മരണം.

പരിപാടി ഉദ്ഘാടനം നിർവഹിച്ചത് ഹുമാനപ്പെട്ട മന്ത്രി ആന്റണി രാജു, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർ, വലിയതുറ വാർഡ് കൗൺസിലർ അയറിൻ, വലിയതുറ സിഐ ഗിരിലാൽ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എസ് എം ഹനീഫ് സാഹിബ്, ജനമൈത്രി പോലീസ് ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

