സെപ്റ്റംബര്‍ 1 മുതല്‍, സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.55 ദിര്‍ഹമാണ് വില, കഴിഞ്ഞ മാസം 2.58 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.44 ദിര്‍ഹമാണ് വില, ജൂലൈയില്‍ 2.47 ദിര്‍ഹം ആയിരുന്നു വില.ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.36 ദിര്‍ഹമാണ് വില, കഴിഞ്ഞ മാസം ഒരു ലിറ്ററിന് 2.39 ദിര്‍ഹമായിരുന്നു, ഡീസലിന് ഒരു ലിറ്ററിന് 2.38 ദിര്‍ഹം ഈടാക്കും, ജൂലൈയില്‍ ഇത് 2.45 ദിര്‍ഹമായിരുന്നു വില.