24 മണിക്കൂറിനിടെ 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു.36,946 പേരാണ് രോഗമുക്തി നേടിയത്. 4,13718 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുമ്ബോള്‍ ആകെ മരണ സംഖ്യ 4,24,773 ആയി ഉയര്‍ന്നു. ഇത് വരെ 47 കോടി 22 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ചികിത്സയില്‍ കഴിയുന്നവരുടെ നിരക്ക് 1.31 ശതമാനം ആയി ഉയര്‍ന്നു. അതേസമയം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.