ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘സൂപ്പര്‍ ഡീല്‍സ്’ പ്രമോഷന് കാമ്ബയിന് ആരംഭിച്ചു
ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ ലുലുവിെന്റ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും പഴങ്ങള്‍, പച്ചക്കറികള്‍, ഫ്രഷ് ആന്‍ഡ് ഫ്രോസണ്‍ ഇറച്ചി ഉല്പന്നങ്ങള്, മത്സ്യം, മൊബൈല്‍ ഫോണുകള്‍, ടി.വി, െഎ.ടി ഉല്പന്നങ്ങള് തുടങ്ങിയവക്ക് ആകര്‍ഷകമായ നിരക്കിളവുകളും ഒാഫറുകളുമുണ്ടാകും.Cortigiani, De Backers, Eten, Ruff and Sin തുടങ്ങി വസ്ത്ര ബ്രാന്‍ഡുകള്‍ക്കും ഡിസ്കൗണ്ടുകളുണ്ട്. https://www.luluhypermarket.com/ എന്ന ഒാണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ഒാഫറുകള്‍ ലഭ്യമാണ്. പ്രമോഷന് കാലയളവില്‍ 30 ദീനാറിനു മുകളില്‍ ഒാണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുകയാണെങ്കില്‍ സൗജന്യമായി വീട്ടിലെത്തിച്ചുനല്‍കും.കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം സാധാരണ ജീവിതത്തിലേക്ക് ചുവടുവെക്കുന്നതിന് അനുബന്ധമായാണ് മികച്ച ഒാഫറുകളും ഡിസ്കൗണ്ടുകളുമായി ‘സൂപ്പര്‍ ഡീല്‍സ്’ പ്രമോഷന് കാമ്ബയിന് പ്രഖ്യാപിച്ചത്.