മാധ്യമ പ്രവർത്തകർക്കെതിരെ അഭിഭാഷകരുടെ അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി. ശിവകുമാറിന് മർദ്ദനമേറ്റു.
പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം നടന്നു. ഇതിനെതിരെ മാധ്യമ പ്രവർത്തകർ മെഴുകുതിരി കൊളുത്തി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു