ഷിനി മോളുടെ ജീവിതലക്ഷ്യം തന്നെ മറ്റുള്ളവരെ സഹായിക്കുക കഷ്ടതകൾക്ക് ഇടയിലും മറ്റുള്ളവരെ സഹായിക്കുക അതാണ് ഷിനി മോളുടെ ലക്ഷ്യം
ഒരു പാവപ്പെട്ട വിട്ടിലെ കുട്ടിയാണ് പേര്.ഷിനിമോൾ ഷാജി: അമ്മ ടെ അസുഖം കാരണം പഠിക്കാൻ നല്ലവരായ കോട്ടയം പ്രസ് ക്ലബ് സാറ് മാരുടെ കാര്യുണ്യം കൊണ്ട് ജേർണലിസം ഫോട്ടോഗ്രാഫി പഠിച്ചു

സ്വന്തമായി ക്യാമറയില്ല വാങ്ങിക്കാനും കഴിവില്ല വാടകയ്ക്ക് എടുത്തു പരിശിലനം ചെയ്തു
പക്ഷെ ഒരു ദിവസം 1500/- രു പ വാടക കോടുത്ത് 20 ദിവസം എടുത്തു 30 ദിവസം വേണം പരിശിലനം പൂർത്തിയാക്കാൻ
ഒരു പത്രപ്രവർകയാകണം എന്ന ആ ഗ്രഹം
കൂലിപണിക്കാരനായ എന്റെ അചഛന് സാധിച്ച് തരാൻ കഴിഞ്ഞില്ല.
അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് “പത്തപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ” സാറിന്റെ അടുത്ത് ചെന്ന് എന്റെ സങ്കടങ്ങൾ പറഞ്ഞു
സാർ എനിക്ക് ഒരു പത്രപ്രവർത്തകയാണം
ഞാൻ ജേർണിലിസം ഫോട്ടോഗ്രാഫി പഠിക്കുന്നു
പരീക്ഷ എഴുതണം അതിന് സ്വന്തമായി ഒരു ക്യാമറ വേണം സാർ എന്നെ സഹായിക്കാമോ ഒരു പഴയ ക്യാമറ ചോദിക്കാന സോമരാജൻ സാറി നേ തേടി പോയത്.

പക്ഷെ സാർ ഒരു വലിയ മനസിന്റെ ഉടമയാ
രണ്ട് ദിവസത്തിൽ നുള്ളിൻ
പഴയ ക്യാമറക്കയ്ക്ക് പകരം
പുത്തൻ ക്യാമറ വാങ്ങി എനിക്ക് തന്നു.
ഞാൻ പരീക്ഷ എഴുതി ജയിച്ചു.
സാർ കോട്ടയംകേരളകൗമദിയിൻ 6 മാസത്തെ പരിശിലനത്തിന് വിട്ടു അതിന് ശേഷം
ഗാന്ധിഭവനിൽ അന്തേവാസികളെ കുറിച്ച് മനസിലാക്കാനും ഞാൻ 3 വർഷം നിന്നു ഫോട്ടോഗ്രാഫർ ആയി ഗാന്ധിഭവനിൽ
അത് കഴിഞ്ഞ് തിരുവനന്തപുരം പ്രവാസിഭാരതി പ്രസ് ഫോട്ടോഗ്രഫർ ആയി പ്രവത്തിച്ച് വരുന്നു
ഇപ്പോ ..
ഗാന്ധിഭവന്റെ സെക്രട്ടറി സാറിന്റെ സേവനങ്ങൾ കണ്ട് പഠിച്ച്
ഞാൻ ഒരുനാഥയം തുടങ്ങി
“നിരാലംബർക്ക് അഭയകേന്ദ്രം
കരുതൽ കരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റുമാനൂർ 686637 കോട്ടയം “
Ph:9562112062
വാടക കെട്ടിടത്തിലാണ് അഗതികൾക്കാവശ്യമുള്ള ഭക്ഷണം, വസ്ത്രം ട്രസ്‌റ്റിന് സ്വന്താമായി ഒരാസ്ഥാനം
അഗതിമന്ദിരം വാഹനം
എന്നിവാ യാഥാർത്ഥമാക്കുന്നതിന് ഏവരുടെയും സഹായ സഹകരണങ്ങളുണ്ടാവണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.