ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളി ഓർമ്മ ദിനാചരണം

0

ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളിയുടെ ഓർമ്മ ദിനാചരണം നടന്നു. ഭരത് മുരളിയുടെ 12ാം ചരമ വാർഷിക ദിനമായ ആഗസ്റ്റ് 6 നാണ് ഭരത് മുരളി മീഡിയ ഹബ്ബും കറുക ക്രിയേഷൻസും സംയുക്തമായി അനുസ്മരിച്ചത്. ആറ്റിങ്ങലിലും പരിസരത്തും ചിത്രീകരണം നടക്കുന്ന വരാൽ എന്ന ഹോം സിനിമയുടെ സെറ്റിലാണ് അനുസ്മരണം നടന്നത്.മീഡിയ ഹബ്ബ് ഭാരവാഹികളായ നിസാർ ആറ്റിങ്ങൽ, എ.കെ.നൗഷാദ്, വരാൽ സിനിമ ഡയറക്ടർ ഡിങ്കിരി അനിൽ, വിജയൻ പാലാഴി , മോനി നാവായിക്കുളം, അജിത് സാഗർ എന്നിവർ സംസാരിച്ചു.

You might also like
Leave A Reply

Your email address will not be published.