ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ മകൻ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹ സൽക്കാരം റാവിസ് ഹോട്ടൽ നടന്നു
ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ മകൻ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹ സൽക്കാരം റാവിസ് ഹോട്ടൽ നടന്നു

ചടങ്ങിൽ ഗവർണർ മുഖ്യമന്ത്രി രാഷ്ട്രീയ രംഗത്തെ പ്രമുഖർ സിനിമാ രംഗത്തു നിന്നും മോഹൻലാൽ പൃഥ്വിരാജ് ജഗദീഷ് നിരവധി മേഖലയിൽ പെട്ടവർ എത്തിയിരുന്നു വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെ പ്രതിനിധി അതുപോലെതന്നെ കിംസ് ഹോസ്പിറ്റൽ ചെയർമാൻ സഹദുള്ള അതുപോലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു