ഡെപ്യൂട്ടി മാനേജറെ NSC നേതാക്കൾ തടഞ്ഞു വെച്ച് പ്രതിഷേധിച്ചു കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ പണി പൂർത്തിയാകാതെ ടോൾ പിരിവ് ഏർപ്പെടുത്തിയ ദേശിയ പാത അതോറിറ്റിയുടെ നടപടിക്കെതിരെ നാഷണാലിസ്റ്റ് സ്റ്റുഡന്റസ് കോൺഗ്രസ് (NSC) ജില്ലാ നേതാക്കൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിൽ തള്ളി കയറി ഡെപ്യൂട്ടി മാനേജറിനെ കരിങ്കൊടി കാണിച്ച് പ്രതേഷേധിച്ചു.

തുടർന്ന് പോലീസ് അറെസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.. ജില്ലാ പ്രസിഡന്റ് അജു കെ മധു, ഭരഭാവികൾ ആയ ജാബിർ ഖാൻ, മുനീർ പനമൂട്ടിൽ, വിഷ്ണു വി പറണ്ടോട്, ആനാട് ഗോകുൽ, ഷിന്റോ മോനിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി