തിരുവനന്തപുരം.എസ് എസ് എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്കായി ടി എം സി മൊബൈൽ ടെക്നോളജിയും നാക്ടക്റ്റും ചേർന്ന് സൗജന്യ സെമിനാർ
സൗജന്യ സെമിനാർ തിരുവനന്തപുരം.എസ് എസ് എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്കായി ടി എം സി മൊബൈൽ ടെക്നോളജിയും നാക്ടക്റ്റും ചേർന്ന് സംയുക്തമായി സെപ്റ്റംബർ 20ന് രാവിലെ 10മണിക്ക് സൗജന്യ സെമിനാർ നടത്തുന്നു.
സ്മാർട്ട്ഫോൺ, ഐഫോൺ, ഐപാഡ്,iwatch മാക് ബുക്ക്,ലാപ്ടോപ്, സ്മാർട്ട് ടിവി play station.. എന്നിവയുടെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ചിപ്പ് ലെവൽ റിപ്പയറിങ് കോഴ്സിന്റെ പാഠനവും തൊഴിൽ സാധ്യതകളും എന്നതാണ് വിഷയം. പ്രവേശനം സൗജന്യം.. ഫോൺ : 9037080007.9995300007