28,046 പേര് കോവിഡില്‍നിന്നും മുക്തി നേടി 290 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,658 ആയി ഉയര്‍ന്നു.നിലവില്‍ 3,01,442 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 3,28,76,319 പേരാണ് കോവിഡില്‍നിന്നും മുക്തി നേടിയത്.രാജ്യത്ത് ഇതുവരെ 84,89,29,160 പേര്‍ക്ക് വാക്സിന് നല്കി. 71,04,051 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിന് നല്‍കിയത്.