പലവ്യഞ്ജനം, വീട്ടിലെ നിത്യോപയോഗ സാധനങ്ങള്‍, പാക്കേജ്ഡ് ഫുഡ്, പേഴ്സണല്‍, ബേബി, പെറ്റ് കെയര്‍ എന്നിങ്ങനെ പലതിലും 45% ഇളവാണ് ലഭിക്കുക. സൂപ്പര്‍ വാല്യു ഡേയ്സ് 2021 സെപ്റ്റംബര്‍ 07 വരെ ലൈവ് ആയിരിക്കും, പങ്കെടുക്കുന്ന സെല്ലേഴ്സില്‍ നിന്ന് ആകര്‍ഷകമായ വിലയും ഓഫറുകളും ലഭിക്കും, അതിവേഗ ഡെലിവറിയുടെ സൌകര്യവും ഉണ്ടായിരിക്കും.ഉപഭോക്താക്കള്‍ക്ക് SBI ക്രെഡിറ്റ് കാര്‍ഡുകളില്‍ 2021 സെപ്റ്റംബര്‍ 7 വരെയും, ICICI ഡെബിറ്റ് & ക്രെഡിറ്റ് കാര്‍ഡ്സിലും 2,500 രൂപയുടെ മിനിമം ട്രാന്‍സാക്ഷനില്‍ 10% അഡീഷണല്‍ ഡിസ്ക്കൗണ്ട് ലഭിക്കുന്നതാണ്. പുതിയ കസ്റ്റമറിനും ഗ്രോസറി ഓര്‍ഡറുകളില്‍ 150 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
പങ്കെടുക്കുന്ന സെല്ലേഴ്സില്‍ നിന്നുള്ള ചില ഓഫറുകള്‍ ഇതാ:
ഗ്രോസറി & കുക്കിംഗ് എസ്സെന്‍ഷ്യലുകള്‍, 40% വരെ ഇളവ്:
1) ദാവത്ത് റോസാന ഗോള്‍ഡ് ബസ്മതി റൈസ് (5Kg) – ദാവത്ത് റോസാന ബസ്മതി റൈസ് മിതനിരക്കുള്ള മിഡ്- പ്രൈസ് സെഗ്‍മെന്‍റിലെ ഏറ്റവും മികച്ച ബസ്മതി അരിയാണ്. റോസാന ഗോള്‍ഡില്‍ ബസ്മതി ധാന്യങ്ങളുടെ 3/4th നീളമാണ് ഉള്ളത്, പലതരം റഗുലര്‍ വിഭവങ്ങളുടെ ദിവസേനയുള്ള കുക്കിംഗിനായി അത്
പ്രത്യേകമായി പ്രോസസ് ചെയ്തതാണ്. മികച്ച സ്വാദും നല്ല നറുമണവുമുള്ള ഓരോ ധാന്യവും സ്വാഭാവികമായി പാകമായതാണ്. നിങ്ങള്‍ക്കിത് 339 രൂപക്ക് വാങ്ങാം.
2) യൂണിറ്റി സൂപ്പര്‍, ഒതന്‍റിക്ക് ലോങ് ഗ്രെയിന്‍ ബസ്മതി റൈസ് (5Kg) – ഇന്ത്യാ ഗേറ്റ് ഹൗസില്‍ നിന്നുള്ള സവിശേഷമായ ഉല്‍പ്പന്നമാണ് യൂണിറ്റി സൂപ്പര്‍. ബിരിയാണിയും സഫ്രാനി പുലാവും പോലുള്ള പ്രത്യേക വിഭവങ്ങള്‍ക്ക് ഇത് വളരെ ഉത്തമമാണ്. ഇന്ത്യാ ഗേറ്റ് യൂണിറ്റി ബസ്മതി റൈസിന്‍റെ പ്രത്യേകത ധാന്യങ്ങളുടെ ഐക്യരൂപ്യമാണ്, ദീര്‍ഘനേരം കുക്ക് ചെയ്ത ശേഷവും അത്
മയമുള്ളതും ആസ്വാദ്യവും ആയിരിക്കും. നിങ്ങള്‍ക്കിത് 449 രൂപക്ക് വാങ്ങാം.
3) ഫോര്‍ച്യൂണ്‍ ചക്കി ഫ്രെഷ് ആട്ട (5Kg) – നിത്യേനയുള്ള കുക്കിംഗിന് ഉത്തമം. വേകുമ്ബോള്‍ ഒട്ടിപ്പിടിക്കുകയോ, പൊട്ടി പൊടിയുകയോ ചെയ്യാത്ത മികച്ച നീളമുള്ള വെള്ള ധാന്യം. നിങ്ങള്‍ക്കിത് 289 രൂപക്ക് ലഭിക്കും.
4) സഫോള ഗോള്‍ഡ് റിഫൈന്‍ഡ് കുക്കിംഗ് ഓയില്‍ (5Kg) – സഫോള ഗോള്‍ഡില്‍ അടങ്ങിയിരിക്കുന്നത് ഒറിസനോള്‍, ആന്‍റിഓക്സിഡന്‍റ്സ്, മികച്ച MUFA & PUFA ബാലന്‍സ് എന്നീ 3 എണ്ണത്തിന്‍റെ കരുത്താണ് – അത് നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ എണ്ണ 80 ശതമാനം റിഫൈന്‍ഡ് റൈസ് ബ്രാന്‍ എണ്ണയുടെയും, 20 ശതമാനം റിഫൈന്‍ഡ് സണ്‍ഫ്ലവര്‍
എണ്ണയുടെയും മിശ്രണമാണ്, അത് മെച്ചപ്പെട്ട പോഷണം പ്രദാനം ചെയ്യുന്നു. നിങ്ങള്‍ക്കിത് 1062 രൂപക്ക് വാങ്ങാം.
5) ടാറ്റാ സമ്ബന്ന് ടര്‍മറിക് പൗഡര്‍ മസാല, 200g – സ്വാഭാവികമായി വെയിലത്ത് ഉണക്കിയെടുത്ത്, ശാസ്ത്രീയമായി പ്രോസസ്സ് ചെയ്യുന്ന ടാറ്റാ സമ്ബന്ന് ടര്‍മറിക് പൗഡറിന്‍റെ ഉറവിടം തമിഴ്നാട്ടിലെ സേലമാണ്. നാച്യുറല്‍ ഓയിലുകളും, ആന്‍റിഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്ന കര്‍ക്യുമിന്‍ എന്ന ആക്ടീവ് ചേരുവയുള്ള ഹല്‍ദിയും അടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നാണ് ഇത് തയ്യാറാക്കുന്നത്. ഈ ടര്‍മറിക് പൗഡര്‍ പുലാവ്, ഗ്രീനീസ്, വെജിറ്റബിള്‍ സൂപ്പ്, അഥവാ സ്മൂതീസ്
എന്നിവയില്‍ ചേര്‍ക്കാം, ചോയിസ് നിങ്ങളുടേതാണ്! നിങ്ങള്‍ക്കിത് 52 രൂപക്ക് വാങ്ങാം.
2 . സാനിഫ്രെഷ് അള്‍ട്രാഷൈന്‍ ടോയ്‍ലറ്റ്ക്ലീനര്‍ ഇന്ത്യന്‍ ടോയ്‍ലറ്റുകള്‍ക്കും വെസ്റ്റേണ്‍ ടോയ്‍ലറ്റുകള്‍ക്കും ഉത്തമമാണ്, ടോയ്‍ലറ്റ് ബൗളില്‍ പറ്റിപ്പിടിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാധാരണ ക്ലീനറുകളേക്കാള്‍ 1.5 മടങ്ങ് മെച്ചവുമാണ്. അത് മെച്ചപ്പെട്ട തിളക്കവും ക്ലീനിംഗും പ്രദാനം ചെയ്യുന്നു. അഡ്വാന്‍സ്ഡ് ആയിട്ടുള്ള കട്ടിയുള്ള ഫോര്‍മുലേഷന്‍ ടോയ്‍ലറ്റിന് അനിതരസാധാരണമായ വെടിപ്പും, മികച്ച
തിളക്കവും നല്‍കുന്നു. ഇതിന്‍റെ 10X പവര്‍ അതിവേഗം, മെച്ചപ്പെട്ട, ഫലപ്രദമായ ക്ലീനിംഗ് നല്‍കുന്നു, സുഗന്ധം പരക്കുകയും ചെയ്യുന്നു. അത് 99.9% അണുക്കളെയും നശിപ്പിക്കുന്നു. നിങ്ങള്‍ക്കിത് 120 രൂപക്ക് ലഭിക്കും.
3) സാവ്‍ലോണ്‍ മോയിസ്ചര്‍ ഷീല്‍ഡ് ജേം പ്രൊട്ടെക്ഷന്‍ ലിക്വിഡ് ഹാന്‍ഡ്‍വാഷ് റീഫില്‍ പൗച്ച്, 1500ml – സാവ്‍ലോണ്‍ ഹാന്‍ഡ്‍വാഷ് മികച്ച വൃത്തിയേകുന്നു, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കോടിക്കണക്കിന് അണുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. H1N1 വൈറസ്, റൊട്ടാവൈറസ്, സ്റ്റൊമക് ഫ്ലൂ & ഫ്ലൂ വൈറസ് എന്നിവക്കെതിരെയും അത് സംരക്ഷണം നല്‍കുന്നു. നിങ്ങള്‍ക്കിത് 179
രൂപക്ക് വാങ്ങാം.
4) ജിഫി ലെമണ്‍ & ആക്ടീവ് സോള്‍ട്ട് കോണ്‍സെന്‍ട്രേറ്റഡ് ഡിഷ് വാഷ് ജെല്‍ ബൈ വിപ്രോ (900ml) – വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ നിര്‍മ്മിക്കുന്ന ഫലപ്രദമായ ക്ലെന്‍സറാണ് ജിഫി ഡിഷ് വാഷ് ജെല്‍. പാത്രങ്ങള്‍ 2x വേഗത്തില്‍ വൃത്തിയാക്കുന്നതിന് പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടാണ് ഈ ഗാര്‍ഹിക
ഉല്‍പ്പന്നം നിര്‍മ്മിക്കുന്നത്. നിങ്ങള്‍ക്കിത് 105 രൂപക്ക് വാങ്ങാം.
5) കോള്‍ഗേറ്റ് സ്വര്‍ണ വേദ്ശക്തി ആയുര്‍വ്വേദിക് ടൂത്ത്പേസ്റ്റ്, 400g സേവര്‍ പായ്ക്ക് – കോള്‍ഗേറ്റ് സ്വര്‍ണ വേദ്‍ശക്തി അണുക്കളെ വായില്‍ തന്നെ എതിരിടുന്നു, അണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. അതിന്‍റെ നിസ്തുലമായ ഫോര്‍മുലയില്‍ അടങ്ങിയിരിക്കുന്നത് 5 ആയുര്‍വ്വേദ ചേരുവകളാണ്: മോണകള്‍ക്ക് പരിചരണമേകുന്ന വേപ്പ്, കരുത്ത് പകരുന്ന ഗ്രാമ്ബൂ, ആന്‍റി-ജേം ഘടകങ്ങള്‍ക്ക് പ്രസിദ്ധമായ നെല്ലിക്ക, പുതുശ്വാസത്തിന് തുളസി, ഗം
മാസ്സാജിന് തേന്‍. നിങ്ങള്‍ക്കിത് 136 രൂപക്ക് വാങ്ങാം.
പേഴ്സണല്‍ കെയര്‍, 25% വരെ ഇളവോടെ:
1) പിയേഴ്സ് മോയിസ്ചറൈസിംഗ് ബേതിംഗ് ബാര്‍ സോപ്പ് (125g x 8) – ഗ്രേഡ് 1 സോപ്പിനെ അപേക്ഷിച്ച് 100% കൂടുതല്‍ ഗ്ലിസറിന്‍ ഉള്ള പിയേഴ്സ് പ്യുവര്‍ & ജെന്‍റില്‍ മൈല്‍ഡ് ബേതിംഗ് ബാര്‍, നിങ്ങള്‍ ഓരോ തവണ കുളിക്കുമ്ബോഴും ചര്‍മ്മം വൃത്തിയാക്കുന്നതോടൊപ്പം ചര്‍മ്മത്തിന് തിളക്കവും ശോഭയും പ്രദാനം ചെയ്യുന്നു. ഗ്ലിസറിന്‍ അടങ്ങിയ ഈ ബേതിംഗ് ബാര്‍ സോപ്പ് ചര്‍മ്മത്തിന്‍റെ ഈര്‍പ്പം
നിലനിര്‍ത്തുകയും മയവും തിളക്കവും നല്‍കുകയും ചെയ്യുന്നു. പിയേഴ്സിന്‍റെ ജെന്‍റില്‍ ഫോര്‍മുലക്ക് 0% പാരാബെന്‍സാണ് ഉള്ളത്, ചര്‍മ്മത്തിന് അത് മൃദുലതയേകുന്നു. അത് അണുക്കളെ കഴുകി കളയുകയും ചെയ്യുന്നു. നിങ്ങള്‍ക്കിത് 432 രൂപക്ക് വാങ്ങാം.
2) ഡാബര്‍ വാടിക ആയുര്‍വ്വേദിക് ഷാമ്ബൂ മുടികൊഴിച്ചില്‍ തടയാനും, പൊട്ടാത്ത കരുത്തും തിളക്കവുമുള്ള മുടി നല്‍കാനും (640ml) – 10 നാച്യുറല്‍ ചേരുവകളുടെ നന്മയാണ് ഈ ഷാമ്ബൂവിലുള്ളത്, അത് നിങ്ങളുടെ മുടിക്ക് 2 മടങ്ങ് കൂടുതല്‍ ഡാമേജ് പ്രൊട്ടെക്ഷന്‍ നല്‍കുന്നു. മുടിക്ക് നേരിടുന്ന വ്യത്യസ്തങ്ങളായ 10 പ്രശ്നങ്ങള്‍ക്ക് അതിലെ 10 ആയുര്‍വ്വേദ ചേരുവകള്‍ ഭേദമാക്കി, നിങ്ങളുടെ മുടി
സുദൃഢവും ആരോഗ്യവും ഉള്ളതാക്കുന്നു. ഈ ഷാമ്ബൂവില്‍ പാരാബെന്‍ അടങ്ങിയിട്ടില്ല, അതിലുള്ള ഇപ്പറയുന്ന പവര്‍ഫുള്‍ ആയുര്‍വ്വേദ ചേരുവകളാണ്: നീലഭൃംഗാദി, ഇരട്ടിമധുരം, അലോ വേറ, ബദാം.
നിങ്ങള്‍ക്കിത് 240 രൂപക്ക് ലഭിക്കും.
3) പാമൊലിവ് അരോമ അബ്സൊല്യൂട്ട് റിലാക്സ് ബോഡി വാഷ് – വൃത്തിയേകുന്നതോടൊപ്പം ഇന്ദ്രിയാനുഭൂതിയും നല്‍കുന്ന ഈ പാമൊലിവ് ഷവര്‍ ജെല്‍, നിങ്ങള്‍ക്ക് റിലാക്സ് ചെയ്ത് ഉണര്‍വ്വേകാന്‍ ആവശ്യമുള്ളതൊക്കെ അടങ്ങുന്നതാണ്. വൈലാങ് എസ്സെന്‍ഷ്യല്‍ ഓയിലിന്‍റെയും
ഐറിസ് സത്തിന്‍റെയും മികച്ച മിശ്രണം അടങ്ങുന്ന ഇത് നിങ്ങളുടെ സ്നാന മുഹൂര്‍ത്തം അനുഭൂതിദായകമാക്കുന്നു. നിങ്ങള്‍ക്കിത് 349 രൂപക്ക് വാങ്ങാം.
4) പാരച്യൂട്ട് അഡ്വാന്‍സ്ഡ് ബോഡി ലോഷന്‍ കോക്കനട്ട് മില്‍ക്ക് ഡീപ് നറിഷ്, 400ml – ഈ ക്വിക്ക് അബ്സോര്‍ബിംഗ് ബോഡി ലോഷന് ലൈറ്റ്, നോണ്‍-ഗ്രീസി ഘടനയാണ് ഉള്ളത്, അത് മാലിന്യങ്ങളൊന്നും അടിഞ്ഞുകൂടാതെ നിങ്ങളുടെ ചര്‍മ്മം കണ്ടീഷന്‍ ചെയ്ത് മയപ്പെടുത്തുന്നു. തേങ്ങാപ്പാല്‍ മോയിസ്ചറൈസ് ചെയ്ത്, ഉള്ളില്‍ നിന്നുതന്നെ ചര്‍മ്മം മയപ്പെടുത്തുന്നു, നഷ്ടമായ കാന്തി വീണ്ടെടുത്ത്, വരണ്ട് അസ്വസ്ഥമായ ചര്‍മ്മത്തിന് ഓജസ്സേകുന്നു. നിങ്ങള്‍ക്കിത് 186 രൂപക്ക് വാങ്ങാം.
പാക്കേജ്ഡ് ഫുഡ്സ്, 30% വരെ ഇളവോടെ:
1) ക്വേക്കര്‍ ഓട്സ് (2Kg) – ക്വേക്കര്‍ ഓട്സ് ഉണ്ടാക്കുന്നത് 100 ശതമാനം ഹോള്‍ ഗ്രെയിന്‍ ഓട്സില്‍ നിന്നാണ്, അത് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയുടെ സ്വാഭാവിക സ്രോതസ്സാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടാകാനുള്ള സാധ്യത അത് കുറയ്ക്കുന്നു. തയ്യാറാക്കാന്‍ എളുപ്പമാണ്, ഏതൊരു റെസിപ്പിയുമായും ചേരുന്നതു കൊണ്ട് സ്വാദിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വരാതെ പോഷകമൂല്യം വര്‍ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിത് 262രൂപക്ക് വാങ്ങാം.
2) ഹെര്‍ഷേസ് സ്പ്രെഡ്സ് കൊക്കോ വിത് ആല്‍മണ്ട് (350g) – യഥാര്‍ത്ഥ കൊക്കോയും ബദാമിന്‍റെ നന്മയും കൊണ്ടാണ് ഈ സ്പ്രെഡ് ഉണ്ടാക്കുന്നത്. ബ്രേക്ക്ഫാസ്റ്റിനുള്ള ടോസ്റ്റ്, ലഞ്ചിനുള്ള സാന്‍ഡ്‍വിച്ച് എന്നിവയില്‍ തേക്കാനുള്ള സ്മൂത്ത് സ്പ്രെഡ് ആണ് ഇത്, ഡെസ്സേര്‍ട്ടിന് സ്ട്രോബെറിക്കൊപ്പവും ഉപയോഗിക്കാം. നിങ്ങള്‍ക്കിത് 219 രൂപക്ക് വാങ്ങാം.
3) കൊക്കോ-കോള സോഫ്റ്റ് ഡ്രിങ്ക് (300ml x 6) – സ്വാദിഷ്ടമായ ഇത് 1886 മുതല്‍ ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. കൊക്കകോള ലോകത്തെ ഏറ്റവും പ്രസിദ്ധി ആര്‍ജ്ജിച്ച സോഫ്റ്റ് ഡ്രിങ്കാണ്. നിങ്ങള്‍ക്ക് ഈ പായ്ക്ക് 210 രൂപക്ക് വാങ്ങാം.
4) ടാറ്റാ ടീ പ്രീമിയം (1.5Kg) – ഇന്ത്യയില്‍ നിന്ന് മാത്രം എടുക്കുന്ന, ദേശത്തിന്‍റെ ചായയായ ടാറ്റാ ടീ പ്രീമിയം വൈവിധ്യമാര്‍ന്ന രുചിപ്രിയങ്ങള്‍ മനസ്സിലാക്കുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ചായ വിദഗ്ധര്‍ തയ്യാറാക്കിയ അതുല്യമായ ബ്ലെന്‍ഡ് ഇന്ത്യയിലെ മുഴുവന്‍ ‘ചായ’ പ്രേമികളും ആസ്വദിക്കും. നിങ്ങള്‍ക്കിത് 499 രൂപക്ക് വാങ്ങാം.