ഹത്തയില്‍ കാമ്ബിങ്​ സീസണ്‍ ഒക്​ടോബര്‍ ഒന്നുമുതല്‍

0

വേ​ന​ല്‍​ക്കാ​ലം അ​വ​സാ​നി​ച്ച്‌​ ത​ണു​പ്പു​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന കാ​മ്ബി​ങ്​ ഏ​ഴു മാ​സം നീ​ണ്ടു​നി​ല്‍​ക്കും. ‘ഹ​ത്ത റി​സോ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ഹ​ത്ത വാ​ദി ഹ​ബി’​െന്‍റ നാ​ലാം എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്. പു​തി​യ സീ​സ​ണി​ല്‍ ര​ണ്ടു പു​തി​യ ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍​കൂ​ടി സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​ത്ത കാ​ര​വ​ന്‍ പാ​ര്‍​കാ​ണ്​ കാ​മ്ബി​ങ്ങി​നെ​ത്തു​ന്ന​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം.മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ആ​ഡം​ബ​ര കാ​ര​വ​ന്‍ പാ​ര്‍​ക്കാ​യ ഇ​തി​ല്‍ ഡീ​ല​ക്​​സ്​ ഇ​ന്‍​റീ​രി​യ​റാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ, ടെ​ലി​വി​ഷ​ന്‍, ചെ​റു കു​ക്കി​ങ്​ ഏ​രി​യ, സൗ​ജ​ന്യ വൈ​ഫൈ ആ​ക്​​സ​സ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളും ഇ​തു ന​ല്‍​കു​ന്നു. ഓ​രോ കാ​ര​വ​നും രൂ​പ​ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത് ര​ണ്ടു മു​തി​ര്‍​ന്ന​വ​ര്‍​ക്കും ര​ണ്ടു മു​ത​ല്‍ മൂ​ന്നു കു​ട്ടി​ക​ള്‍​ക്കു​ വ​രെ ക​ഴി​യാ​വു​ന്ന രീ​തി​യി​ലാ​ണ്. രാ​ത്രി​ക്ക് 1,350 ദി​ര്‍​ഹ​മാ​ണ് ഒ​രു കാ​ര​വ​െന്‍റ വി​ല.ഹ​ത്ത ഡോം ​പാ​ര്‍​ക്, പ​ര്‍​വ​ത ലോ​ഡ്​​ജു​ക​ള്‍ എ​ന്നി​വ​യും ഇ​വി​ടെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​ത്ത വാ​ദി ഹ​ബി​ല്‍ സ്വ​ന്ത​മാ​യി കാ​മ്ബി​ങ്ങി​നു​ള്ള സൗ​ക​ര്യ​വും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. ഹ​ത്ത​യു​ടെ രാ​ത്രി​കാ​ല സൗ​ന്ദ​ര്യ​വും ആ​കാ​ശ​ക്കാ​ഴ്​​ച​ക​ളും കാ​ണാ​ന്‍ നി​ര​വ​ധി പേ​രാ​ണ്​ ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ല്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. 2018 ല്‍ ​ആ​ദ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്ന​തി​നു​ശേ​ഷം 120 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 11 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​ര്‍ ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്. ദു​ബൈ ഹോ​ള്‍​ഡി​ങ്​​സി​ന്​ കീ​ഴി​ലാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ഇ​ത്​​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

You might also like
Leave A Reply

Your email address will not be published.