മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളുമായാണ് അനുശ്രീ ആശംസ അറിയിച്ചത്.മഞ്ജു വാര്യര്‍ അഭിനയിച്ച പ്രണയവര്‍ണങ്ങള്‍ എന്ന സൂപെര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീയുടെ ആശംസകള്‍ . ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി.. കാവലം പൈങ്കിളി വായോ..’ എന്ന വരികളാണ് അനുശ്രീ എഴുതിയിരിക്കുന്നത്. കൂടെ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോടോയും അനുശ്രീ പങ്കുവച്ചിരിക്കുന്നു.
Related Posts