അത്യാധുനിക കാലഘട്ടത്തിൽ രാഷ്ട്രീയപാർട്ടികൾ അവരവരുടെ വിജയത്തിനായി മതത്തെ ഉപയോഗിക്കുന്നുവോ

0

അത്യാധുനിക കാലഘട്ടത്തിൽ രാഷ്ട്രീയപാർട്ടികൾ അവരവരുടെ വിജയത്തിനായി മതത്തെ ഉപയോഗിക്കുന്നു

മതേതര കൂട്ടായ്മ നശിക്കുന്നു മതേതരത്വം നശിക്കുന്നു ആരാണ് കാരണക്കാർ എന്ന് കണ്ടെത്തി അതിനു പരിഹാരം കാണാൻ ശ്രമിച്ചില്ലെങ്കിൽ വൻ അപകടത്തിലേക്ക് നമ്മെ ഏവരെയും കൊണ്ടുപോകും

ഇന്ന് തൊട്ടതിനും പിടിച്ചതിനും ജാതിയും മതവും പറയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഏവരും സഞ്ചരിക്കുന്നത് ഇന്ന് കണ്ടവനെ നാളെ കാണാൻ കഴിയുന്നില്ല ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു ജീവിതം

അത് എപ്പോൾ വേണമെങ്കിലും അവസാനിക്കാം ജീവിതത്തിൽ കിട്ടുന്ന സമയം മറ്റുള്ളവർക്കും നമുക്കും ഉപകരിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ വരും തലമുറകളിലൂടെ നമ്മൾ ജീവിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യരെ മതത്തിന് അതീതമായ മാനുഷിക കൂട്ടായ്മ ഉണ്ടാവാൻ വേണ്ടി പ്രബലമായ മതത്തിലെ എല്ലാവരും ഒരുമിച്ചു കൊണ്ട് അവർ ഉന്നയിച്ച ആവശ്യങ്ങൾ നമുക്ക് നോക്കാം

You might also like
Leave A Reply

Your email address will not be published.