കേരള മുസ്ലിം ജമാഅത് കൗൺസിൽ സിറ്റി കമ്മിറ്റിയുടെ പള്ളികളിൽ വിതരണം ചെയുന്ന നബിദിന സന്ദേശം ഇമാം മുത്തുകൊയ തങ്ങൾ വള്ളക്കടവ് ഐക്യവേദി പ്രസിഡന്റ് വയലിൽ നാസറിന് നൽകി പ്രകാശനം ചെയ്തു. കരമന ബയാർ, മുഹമ്മദ് ബഷീർ ബാബു, നൈനമുഹമ്മദ് ബാദുഷ, അഡ്വ. ദിലീപ് ഖാൻ തുടങ്ങിയവർ സമീപം.