മഞ്ഞപ്പാറ നൗ ഷാദും കെ.വി.കെ ബുഖാരിയും ചേർന്ന് എഴുതിലിബി ബുക്ക് പുസ്തകത്തിന്റെ പ്രകാശനകർ മ്മം മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു
തിരുവനന്തപുരം: പ്രവാസി എഴുത്തുകാരന്മാരായ മഞ്ഞപ്പാറ നൗ ഷാദും കെ.വി.കെ ബുഖാരിയും ചേർന്ന് എഴുതിലിബി ബുക്ക് പ്ര സിദ്ധിക്കരിക്കുന്ന ഗുബൂസ് എന്ന പുസ്തകത്തിന്റെ പ്രകാശനകർ മ്മം മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.

ഇന്ന് രാവിലെ 7 മണിക്ക് കവടിയാർ അജന്ത ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചടങ്ങുകൾ നടന്നു.
പുസ്തകത്തിന്റെ ആദ്യകോപ്പി പ്രവാ സി പ്രവർത്തകൻ വർക്കല സൈനുദ്ദീൻ ഏറ്റുവാങ്ങി.

ചടങ്ങിൽ ഇൻഡോ-അറബ്ഫ്രണ്ട്ഷിപ്സെന്റർ സെക്രട്ടറികലാപ്രേമി ബഷീർ ബാബു അധ്യക്ഷ സ്ഥാനം വഹിച്ചു.
കെ.എം.ജെ.സി പ്രസിഡന്റ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തും. തേവലക്കര ബാദുഷ,

കലാപ്രേമി മാഹീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


