എം കെ അബ്ദുല്ല ഹാജി മരണപ്പെട്ടു

0

എം കെ ഗ്രൂപ് സ്ഥാപക ചെയർമാൻ പ്രിയപ്പെട്ട എം കെ അബ്ദുല്ല ഹാജി മരണപ്പെട്ടു ..ഖബറടക്കം നാളെ രാവിലെ പതിനൊന്നു മണിക്ക് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ് …
അള്ളാഹു മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ.

You might also like
Leave A Reply

Your email address will not be published.