ദീപക് ചഹാറിനെയും ഇഷാന്‍ കിഷനെയും ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി

0

ന്യൂസിലാണ്ടുമായുള്ള ടി20 പരമ്ബരയ്ക്ക് ശേഷം ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.പ്രിയാംഗ് പഞ്ചല്‍ നയിക്കുന്ന ഇന്ത്യ എ ടീം ബ്ലൂംഫൊണ്ടൈനില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളായി. നവംബര്‍ 24ന് മുംബൈയില്‍ നിന്ന് ഇരു താരങ്ങളും യാത്രയാകുമെന്നാണ് അറിയുന്നത്.മൂന്ന് ചതുര്‍ദിന മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ മത്സരം നവംബര്‍ 23ന് ആരംഭിയ്ക്കും.

You might also like

Leave A Reply

Your email address will not be published.