ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ യും വിവാഹ ആർഭാട ധൂർ ത്തിനെതിരെയുമുള്ള പ്രചാരണ ക്യാമ്പയിന്റെ lഉദ്ഘാടനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യുന്നു. ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ,, കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദാ കമാൽ, ഡോക്ടർ കമാലുദ്ദീൻ കെ റ്റി , എന്നിവർ സമീപം