ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ 4ജി സിം മാര്‍ച്ച് 2022 വരെ നീട്ടിയിരുന്നു
2021 ഡിസംബര്‍ വരെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇത് നീട്ടിയിരുന്നു .മറ്റു സിം ഉപഭോക്താക്കള്‍ക്കും ബിഎസ്‌എന്‍എല്‍ 4ജി കണക്ഷനുകളിലേക്കു ഇപ്പോള്‍ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഉപഭോക്താക്കള്‍ ബിഎസ്‌എന്‍എല്‍ 4ജി കണക്ഷനുകളിലേക്കു എത്തുമ്ബോള്‍ റീച്ചാര്‍ജ്ജ് തുക മാത്രം നല്‍കിയാല്‍ മതി .ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കേരള പ്ലാനുകള്‍ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .കേരള സര്‍ക്കിളുകളിലും ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്ന കുറച്ചു പ്ലാനുകള്‍ നോക്കാം .അതില്‍ ആദ്യം നോക്കുന്നത് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയില്‍ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകളും നോക്കാം .ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകള്‍ക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് . അടുത്തതായി നോക്കുന്നത് ബിഎസ്‌എന്‍എല്‍ കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു .
നോട്ട് : റീച്ചാര്‍ജുകള്‍ ചെയ്യുന്നതിന് മുന്‍പ് ഓഫര്‍ ഉറപ്പുവരുത്തുക