ബഹറിൻ ചരിത്രത്തിലാദ്യമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതു മായി ബന്ധപ്പെട്ട് ആദ്യമായി പത്മശ്രീ ഡോക്ടർ എം എ യൂസഫലിക്ക് ഗോൾഡൻ വിസ നൽകി ആദരിക്കുകഉണ്ടയി
പത്മശ്രീ ഡോക്ടർ എം എ യൂസഫലി ലോക വ്യവസായ പ്രമുഖരിൽ ദൈവത്തെ മുൻനിർത്തി വളരെ നല്ല രീതിയിൽ പൊതു ചടങ്ങ്ങുകളിൽ സംസാരിക്കുന്ന ലോക വ്യവസായ പ്രമുഖരിൽ ഒരാൾ എം എ യൂസഫലിയായിരിക്കും
രാഷ്ട്രത്തലവന്മാരുടെ കൂടെ ആയാലും ഇങ്ങേയറ്റം സാധാരണ കൂട്ടുകാരുടെ കൂടെ ആയാലും അദ്ദേഹം ദൈവത്തെ മുൻനിർത്തി തുടക്കം കുറിക്കുന്നത് കൊണ്ടാകാം അദ്ദേഹത്തിന്റെ വാക്കുകൾക്കു വളരെ ഏറെ പ്രാധിനിത്യം ഉണ്ടാകുന്നത്.എം എ യൂസഫലി രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി പശ്ചിമേഷ്യൻ രാജ്യങ്ങൾഒപ്പം മറ്റ് തനിക്ക് സ്വാധീനമുള്ള രാജ്യങ്ങളിലും തൻറെ സ്വാധീനം പ്രയോജനപ്പെടുത്തി രാജ്യത്തിനും സംസ്ഥാനത്തിനും ഉപകരിക്കുന്ന വ്യാവസായിക IT സംരംഭങ്ങൾ അതുപോലെതന്നെ ടൂറിസം മേഖലയിൽആയാലും വൻ ഉണർവാണ് എം എ യൂസഫലിലൂടെ രാജ്യത്തെ സംസ്ഥാനത്തെ ഭരണകർത്താക്കൾക് വിസ്മരിക്കാനാവാത്ത ഒന്നാണ്.
എം എ യൂസഫലി സ്മാർട്ട് സിറ്റി നടക്കാതായി നിന്നപ്പോൾ അത് തിരികെ കൊണ്ടുവന്ന് സംസ്ഥാനത്ത് യാഥാർഥ്യമാക്കാൻ വേണ്ടതെല്ലാം ചെയ്തത് എം എ യൂസഫലി തന്നെയാണ് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച കൊച്ചിൻ എയർപോർട്ട് യാഥാർഥ്യമാക്കാൻ കാരണക്കാരിൽ മുന്നിൽ നിന്നത് എം എ യൂസഫലി തന്നെയാണ്.
യുഎഇയിലെ രജിസ്ട്രേഡ് സംഘടനകളുടെ മുഖ്യരക്ഷാധികാരി,അബുദാബിയിലെ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ സെൻറർ,അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ,അബുദാബി മലയാളിസമാജം,അബുദാബി കേരള അസോസിയേഷൻ സെൻറർ എന്നീ രജിസ്റ്റേർഡ് സംഘടനകളുടെ എല്ലാം നിലനിൽപ്പ് എം എ യൂസഫലി തന്നെയാണ്.
അബുദാബി മലയാളി സമാജത്തിന്റെ മുൻ പ്രസിഡൻറ് T.A Nasar സാഹിബുമായി സൗഹൃദ സംഭാഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്.
എം എ യൂസഫലി കക്ഷിരാഷ്ട്രീയത്തിനതീതമായി ഇന്ത്യയിൽനിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ എത്തുന്ന ഇന്ത്യൻ പ്രസിഡൻറ് പ്രധാനമന്ത്രി അതുപോലെ നിരവധി കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ സംസ്ഥാന മുഖ്യമന്ത്രിമാർ നിരവധി പേർക്ക് എം എ യൂസഫലിയുടെ പശ്ചിമേഷ്യയിലെ സ്വാധീനം വളരെ സഹായകരമായി തീരാറുണ്ട് കേരളത്തിലെ മുഖ്യമന്ത്രി പശ്ചിമേഷ്യൻ എത്തുമ്പോൾ എല്ലാംതന്നെ മറ്റ് ഇതര രാഷ്ട്രത്തലവന്മാർക്ക് കൊടുക്കുന്ന പരിഗണനയാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് എം എ യൂസഫലിയുടെ സാന്നിധ്യമുണ്ട് കിട്ടുന്നത്.
ഇനിയും എം എ യൂസഫലിയുടെ നിരവധി കാര്യങ്ങൾ രാജ്യത്തിനും സംസ്ഥാനത്തിനും ലോകമെമ്പാടുമുള്ള പ്രവാസികൾക്കും സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവർക്ക് അദ്ദേഹത്തിന്റെ സഹായം തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ യൂസഫലി ലോകരാജ്യങ്ങളില് വ്യവസായ പ്രമുഖർക്ക് മാതൃകയാകട്ടെ തീരട്ടെ എന്ന് പത്രാധിപൻ
M Peer Muhammed
9447583557