അബുദാബി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ഷുക്കൂർ അലി കല്ലിങ്ങൽ നിർവഹിച്ചു ചടങ്ങിൽ മുഖ്യ പ്രഭാഷണം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് നടത്തി ചടങ്ങിൽ ജാഫർ തങ്ങൾ സാലി പുതുശ്ശേരി സി പി അഷ്റഫ് ബാസിത് സുക്കൂർ അലി കല്ലിങ്ങൽ തുടങ്ങി നിരവധി സമൂഹത്തിലെ നിരവധി മേഖലയിൽ പെട്ടവർ പങ്കെടുത്തു.