വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ അഷ്റഫ് താമരശ്ശേരിയും വള്ളക്കടവ് ഷാജിത്നാസർഎന്നിവർ പങ്കെടുക്കുന്നു
ദുബൈയിൽ നടക്കുന്ന ഈ വർഷത്തെ VPSK ഇഫ്ത്താർ സംഗമത്തിൽ മുഖ്യാതിഥികളായി വള്ളക്കടവ് വാർഡ് കൗൺസിലർ ശ്രീമതി സാജിദ നാസറും , പ്രമുഖ പ്രവാസി സാമൂഹിക , ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയും പങ്കെടുക്കുന്നു
സഹോദരങ്ങളെ വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ യു എ ഇ നാഷണൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരുന്ന ഇഫ്ത്താർ സംഗമം കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി സംഘടിപ്പിക്കാൻ കഴിഞ്ഞില്ല ഈ വർഷം 2022 ഏപ്രിൽ 17 ന് വൈകുന്നേരം നാല് മണിക്ക് ദുബായ് എയർപോർട്ട് ടെർമിനൽ 1 ന് അടുത്തായി അൽ ഗർഹൂദ് EAT & DRINK HOTEL പാർട്ടി ഹാളിൽ വെച്ച് നടക്കും.
انشا الله മഹനീയസാന്നിധ്യത്തിൽ മുഴുവൻ നാട്ടുകാരെയും കുടുംബസമേതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
More info : +971 55 797 2583
: +971 55 798 2242
യു എ ഇ നാഷണൽ കമ്മിറ്റി
VPSK (വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ )