ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും , ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ്
കേരളത്തിലെ വിദ്യാർത്ഥി സമൂഹവും യുവതലമുറയും നേരിടുന്ന മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും സ്ക്രീൻ അഡിക്ഷനും മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ച് സൈക്കോളജി വിഭാഗം ഡോക്ടർമാർ ക്ലാസുകൾ നടത്തുന്നു.
എന്റെ ബോദ്ധ്യം സമൂഹനന്മയ്ക്ക് എന്ന രീതിയിൽ സൈബർ ക്രൈം അറിയേണ്ടതും,തിരുത്തേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും നിയമവിദഗ്ധരും ,സാങ്കേതിക വിദഗ്ധരും നടത്തുന്ന സെമിനാർ 2022 ഏപ്രിൽ 30 നാല് Pm ന് ശാസ്തമംഗലം NSS. ഹാളിൽ സംഘടിപ്പിക്കുന്നു . പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും , രക്ഷകർത്താക്കൾക്കുംസമ്മാനമായി T M C ഗിഫ്ററ് കൂപ്പൺ നൽകുന്നു. ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുന്നു . ജനനന്മയ്ക്കായി പരമാവധി ഗ്രൂപ്പുകളിലേക്ക് ഈ മെസ്സേജ് ഷെയർ ചെയ്തു സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം , ജമീൽ യൂസഫ് ,ഡയറക്ടർ ,ടി എം സി , കവടിയാർ, Tvm.