പ്രേംനസീർ സുഹൃത്ത് സമിതി സെക്രട്ടറി ബാദുഷ അഷരണ്ർക് ആശ്രയമായി തൻറെ ആരോഗ്യം പോലും വകവെക്കാതെ എങ്ങും ഓടിയെത്തുന്നു
ബാദുഷ സമൂഹത്തിലെ നാനാ തുറകളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്രയമായി എത്തുന്ന ബാദുഷ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ടൂവീലറിൽ യാത്ര ചെയ്യുന്നതിനിടയിൽ അപകടത്തിൽ പെട്ട് വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇതൊന്നും വകവെക്കാതെ ഇപ്പോഴും ബാദുഷ സജീവമായി സാമൂഹ്യക്ഷേമ പ്രവർത്തനരംഗത്ത് സജീവമായിതുടർന്നപോരുന്ന ബാദുഷ അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ തുടങ്ങിയ പ്രേംനസീർ സുഹൃത്ത്സമിതി സെക്രട്ടറി കൂടിയായ ബാദുഷ രാഷ്ട്രീയ കലാ സാംസ്കാരിക മേഖലയിലെ സർവ്വർക്കും സുഹൃത്താണ് ഇദ്ദേഹത്തെ അറിയാത്തവരായി ഉള്ളവർ കുറവാണ്.
ഇന്നലെ മറക്കാൻ കഴിയാത്ത നാൾ.
ഓർക്കുമ്പോൾ ഭയം.
എന്നാൽ തിരിച്ചു വരവിന് പടച്ചവനോട് നന്ദി. 2022
മാർച്ച് 29 – അന്നാണ് എന്നെ ഭയപ്പെടുത്തിയ സ്കൂട്ടർ അപകടം എനിക്കുണ്ടായത്.
ഇന്നലെ ഒരു മാസമായി.
രണ്ട് ഓപ്പറേഷൻ.
വിദഗ്ദ്ധ ചികിൽസ .
കരുതലോടെയുള്ള പരിചരണം.
കൂടെ നിന്ന് രാപ്പകലില്ലാതെ ഓടിയവർ – സാന്ത്വനം നൽകിയവർ.
തളരാതെ പിടിച്ചു നിന്ന ബന്ധുമിത്രാദികൾ.
അവരുടെയെല്ലാം പ്രാർത്ഥനകൾ.
പിന്നെ സഹപ്രവത്തകരുടെ പ്രാർത്‌ഥനകൾ – വീട്ടിലും ആശുപത്രിയിലും എത്തി സാന്ത്വന സ്പർശം നൽകിയവർ.
ഒരു പാട് നന്ദിയുണ്ട് – കടപ്പാടുണ്ട്.
എല്ലാ പേരോടും.
സ്വന്തം
തെക്കൻ സ്റ്റാർ ബാദുഷ