തിരുവനന്തപുരം: മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.എ. റഹീം, ജോൺ ബ്രിട്ടാസ്,
എം.എ ൽ.എമാരായ എം. വിൻസെന്റ്,വി.കെ. പ്രശാന്ത്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ,ചീഫ് സെക്രട്ടറി വി.പി. ജോയ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, കരമന ജയൻ തുടങ്ങി സാമൂഹികസാംസ്കാരിക-രാഷ്ട്രീയ രംഗ ത്തുള്ളവർ പങ്കെടുത്തു.
ഇ.എം. നജീബ്, നാസർ കടയറ, അബ്ദുൽ കരീം, പി.എസ്. അബ്ദുൽ ലത്തീഫ്, ഖാജാ മുഹമ്മദ്, ഡോ. കായംകുളം യുനുസ്, പ്രഫ. എം.കെ. അബ്ദ മജീദ് എന്നിവർ നേതൃത്വം നൽകി