അഗതികളുടെ ആശ്രയ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ പ്രേം നസീർ സുഹൃത്‌ സമിതി ഡികെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

0

അഗതികളുടെ ആശ്രയ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ പ്രേം നസീർ സുഹൃത്‌ സമിതി സംഘടിപ്പിച്ച പ്രോഗ്രാം ഡികെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ ഉവൈസ് അമാനി ,ബിനു പണിക്കർ . പീരുമുഹമ്മദ്, തെക്കൻ സ്റ്റാർ ബാദുഷ , ഷൈലബീഗം ,പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം

You might also like
Leave A Reply

Your email address will not be published.