ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സദസ്സ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ: ആൻ്റണി രാജു ഉത്ഘാടനം ചെയ്തു
INL ജില്ലാ പ്രസിഡൻ്റ് സൺ റഹീമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനാധിപത്യ സദസ്സിൽ ജനതാദൾ ദേശീയ ജന:സെക്രട്ടറി, നീലലോഹിതദാസ നാടാർ മുഖ്യ പ്രഭാഷണം നടത്തി,
INL സംസ്ഥാന ഉപാദ്ധ്യക്ഷൻ’ മാഹീൻ ഹാജി,, NLUദേശീയ ജന:സെക്രട്ടറി എസ് എം, ബഷീർ ജില്ലാ ഭാരവാഹികളായ,
സഫറുള്ള ഖാൻ ,ബീമാപള്ളി യൂസഫ് ‘Ak നിസാർ. മുൻ ജന: സെക്രട്ടറി, ബുഹാരി മന്നാനി’ NYL സംസ്ഥാന സെക്രട്ടറി, നാസർ കൂരാര, മണ്ഡലം പ്രസിഡണ്ടുമാരായ, അബ്ദുൽ സമദ്, മാണിക്യ വിളാകം കബീർ, റാഫി പോങ്ങുംമൂട്, അനസ് മൂഴിയിൽ, പോഷക സംഘടനാ ഭാരവാഹികളായ, പുലിപാറ യൂസഫ്, ഷാഹുൽ ഹമീദ്, പേട്ട കബിർ, സുധീർ വിഴിഞ്ഞം, നേതാക്കളായ, അഡ്വ: സൈഫുദ്ധീൻ, ഷാജഹാൻ കിളിമാനൂർ, മാഹീൻ പരുത്തിക്കുഴി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ: ജന:സെക്രട്ടറി, സജീർ കല്ലമ്പലം സ്വാഗതവും’ സെക്രട്ടറി സലീം നെടുമങ്ങാട് നന്ദിയും രേഖപ്പെടുത്തി