ഒ​മാ​നി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ക​ട​ലി​ല്‍​നി​ന്ന്​ വ​ലി​യ ചെ​മ്മീ​ന്‍ പി​ടി​ക്കാ​ന്‍ അ​നു​മ​തി

0

ഇ​തു​സം​ബ​ന്ധി​ച്ച വി​ല​ക്ക്​ കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം നീ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ല്‍ ചെ​മ്മീ​ന്‍ സു​ല​ഭ​മാ​യി ല​ഭി​ക്കും. നീ​ണ്ട 60 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​ല്‍ വു​സ്ത, ദോ​ഫാ​ര്‍, തെ​ക്ക​ന്‍ ശ​ര്‍ഖി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ചെ​മ്മീ​ന്‍ ബ​ന്ധ​ന​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു​ങ്ങു​ക​യാ​ണ്. വി​ല​ക്ക് നീ​ങ്ങു​ന്ന​ത്​ അ​ല്‍ വു​സ്ത​യി​ല്‍ മാ​ത്രം മൂ​വാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ്​ ഗു​ണം ചെ​യ്യു​ക.ചെ​മ്മീ​ന്‍ പി​ടി​ക്കു​ന്ന പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. മു​ട്ട​യി​ടു​ന്ന​വ​യെ പി​ടി​ക്കാ​ന്‍ പാ​ടി​ല്ല. മീ​ന്‍പി​ടി​ത്ത നി​യ​ന്ത്ര​ണം, ഗ​വേ​ഷ​ണം, വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ല്‍ എ​ന്നി​വ​യും മ​ന്ത്രാ​ല​യ​ത്തി​ന്റെ ചു​മ​ത​ല​യി​ലു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​ഷ​റീ​സ് ക​ണ്‍ട്രോള്‍ ആ​ന്‍​ഡ്​ ലൈ​സ​ന്‍​സി​ങ്​ വി​ഭാ​ഗ​ത്തി​ന്​ ചു​മ​ത​ല ന​ല്‍​കി. ചെ​മ്മീ​നു​ക​ളു​ടെ അ​ള​വി​ല്‍ കു​റ​വ് സം​ഭ​വി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ ഇ​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന്​ നി​യ​​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.