ഡോ.എസ്. അഹമ്മദിന്റെ സപ്തതി സമാപനം ഉത്ഘാടനം ചെയ്യാനെത്തിയ ബഹു. ഗോവ ഗവർണ്ണർ ശ്രീ. പി. എസ്. ശ്രീധരൻപിള്ള
പ്രവാസിബന്ധു ഡോ.എസ്. അഹമ്മദിന്റെ സപ്തതി സമാപനം ഉത്ഘാടനം ചെയ്യാനെത്തിയ ബഹു. ഗോവ ഗവർണ്ണർ ശ്രീ. പി. എസ്. ശ്രീധരൻപിള്ളയ്ക്ക് ആഘോഷ കമ്മിറ്റി രക്ഷാധികാരിയും എസ്.പി. ഫോർട്ട് ആശുപത്രി മാനേജിംഗ്
ഡയറക്ടറുമായ ഡോ: പി. അശോകൻ സ്നേഹോപഹാരം സമർപ്പിക്കുന്നു.

ഇ എം. നജീബ് (എം.ഡി, എ.റ്റി. ഇ ഗ്രൂപ്പ്) എം.എസ്. ഫൈസൽ ഖാൻ (നിംസ് മാനേജിംഗ് ഡയറക്ടർ)
ആഘോഷ കമ്മറ്റി സെക്രട്ടറി പൂവച്ചൽ നാസർ, അഡീ. അഡ്വ. ജനറൽ
കെ.പി. ജയചന്ദ്രൻ, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ സമീപം