ട്രാവൻകൂർ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ലോഗോ പ്രകാശനം ആർടിഒ ഇൻസ്പെക്ടർ നെടുമങ്ങാട് അനസ് മുഹമ്മദ് നിർവഹിച്ചു
തൊഴിൽ മേഖലയിൽ വളരെയേറെ അപകടം പതിയിരിക്കുന്ന ജോലി ചെയ്യുന്നവരാണ് ടാക്സി ഡ്രൈവേഴ്സ് അവരുടെ കൂട്ടായ്മയായ ട്രാവൻകൂർ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ലോഗോ പ്രകാശനം ശ്രീ RTO ശ്രീ അനസ് മുഹമ്മദ് നിർവഹിച്ചു TTDWO ചെയർമാൻ ഷാനവാസ് പട്ടം ലോഗോ ഏറ്റു വാങ്ങുകയുണ്ടായി..

ചടങ്ങിൽ നെയ്യർ BACK വാട്ടർ MR ഷൈജു… പ്രസിഡന്റ് അനു പ്രസാദ്. കോർഡിനേറ്റിംഗ് കമ്മറ്റി മെംബേർസ് .. സെക്രട്ടറി ജോയ് തിരുമല .. വൈസ് ചെയർമൻ നൗഷാദ് പൂന്തുറ.. വൈസ് പ്രസിഡന്റ് ബിജു ബാലരാമപുരം… ജോയിന്റ് സെക്രട്ടറി സന്തോഷ് പേരൂർക്കട… എക്സിക്യൂട്ടീവ് മെമ്പർ ജിജേഷ് നേമം TTDWO യിലെ അംഗങ്ങളുടെ കുടുംബവും മറ്റു നിരവധി മേഖലയിൽ പെട്ട വിശ്ഷട വ്യക്തികൾ സംബന്ധിച്ചു











https://www.facebook.com/100063521096024/videos/777330186928215


https://www.facebook.com/100063521096024/videos/768905880985890