ഗുരുപാദം ഫൗണ്ടേഷന്റെയും ഗുരു പ്രിയ ചാനലിന്റേയും
ദേശസ്നേഹി പുരസ്ക്കാരം ചലച്ചിത്ര ഗായകനായ ശ്രീ. ബിജു
നാരായണനിൽ നിന്നും
പ്രവാസി ബന്‌ധു ഡോ.
എസ്. അഹമ്മദ് സ്വീകരിച്ചു.
നാല് പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ശ്രേയസ്സിനായി പ്രവാസി
സമൂഹത്തെ ഉജ്ജ്വലമാക്കുവാൻ സേവനം നടത്തുകയും
അതിലൂടി രാജ്യത്തെ
മഹോന്നതമാക്കിയ പ്രവർത്തനങ്ങൾക്കുള്ള
അംഗീകാരമാണ് അവാർഡെന്നു ജൂറി
ചെയർമാൻ ഗിരിജ സേതുനാഥ് അഭിപ്രായ
പ്പെട്ടു.