രാഹുൽഗാന്ധിയുടെ ജോഡോ യാത്രയുമായി അനുബന്ധിച്ച് രാഹുൽഗാന്ധി ഫോറം സംഘടിപ്പിക്കുന്ന ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ.VS. ശിവകുമാർ സംസാരിച്ചു
മുൻ ദേവസ്വം ആരോഗ്യ മന്ത്രിയും എംഎൽഎയുമായ വി എസ് ശിവകുമാർ പറയുകയുണ്ടായി ഇന്നു രാജ്യം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ രാജ്യവ്യാപകമായി രാഹുൽഗാന്ധി നടത്തുന്ന ജോഡോ യാത്രയ്ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മണികണ്ഠൻ സീനത് എന്നിവരുടെ നേതൃത്വത്തിൽ 51 മെഴുകുതിരി കത്തിച്ച് നടത്തുകയുണ്ടായി ചടങ്ങിൽ മുൻ എക്സ് എംഎൽഎ ശരത്ചന്ദ്രപ്രസാദ് അനന്തപുരി മണികണ്ഠൻ ജില്ലാ പ്രസിഡൻറ് പൂന്തുറ മാഹിൻ വിഴിഞ്ഞം ഹനീഫ പേട്ട അനിൽ ബീമാപള്ളിസകീർ ശൈലജ രമ ശോഭ ബൈജു ജില്ലാ പ്രസിഡൻറ് രശ്മി കരകുളം ഷാജി എന്നിവർ സന്നിഹിതരായിരുന്നു

