ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ കൂടാതെ, മൗറീഷ്യസ്, സുരിനാം, ഗയാന, സിംഗപ്പൂര്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മലേഷ്യ, ഫിജി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സെയ്‌ഷെല്‍സ്, യു.എസ് എന്നീ രാജ്യങ്ങളിലായി ഇതുവരെ 30 തവണ ഇന്ത്യന്‍ വംശജര്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിട്ടുണ്ടെന്നാണ് കണക്ക്.
നിലവില്‍ ഇന്ത്യന്‍ വേരുകളുള്ള നേതാക്കള്‍ ഭരിക്കുന്ന രാജ്യങ്ങള്‍
1. അന്റണിയോ കോസ്റ്റ- പ്രധാനമന്ത്രി, പോര്‍ച്ചുഗല്‍
2. മുഹമ്മദ് ഇര്‍ഫാന്‍ അലി- പ്രസിഡന്റ്, ഗയാന
3. പ്രവിന്ദ് ജഗ്‌നാഥ്- പ്രധാനമന്ത്രി, മൗറീഷ്യസ്
4. പൃഥ്വിരാജ് സിംഗ് രൂപന്‍- പ്രസിഡന്റ്, മൗറീഷ്യസ്
5. ചന്ദ്രികാപ്രസാദ് സന്തോഖി- പ്രസിഡന്റ്, സുരിനാം
6. കമല ഹാരിസ്- വൈസ് പ്രസിഡന്റ്, യു.എസ്
7.ഹലിമാ യാക്കൂബ്- പ്രസിഡന്റ്, സിംഗപ്പൂര്‍
8. വേവല്‍ രാംകലവന്‍- പ്രസിഡന്റ്, സെയ്‌ഷെല്‍സ്