സിനിമയില്‍ ടൊവിനോയ്ക്ക് പത്ത് വയസ്

0

ടൊവിനോയുടെ കുറിപ്പ് വായിക്കാം

ഈ ദിവസം, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തു. എന്റെ ജീവിതം മാറി. അതിനുശേഷം ഒരു യാത്രയായിരുന്നു. ആ ദിവസത്തിനു ശേഷം മറ്റൊരു രീതിയിലായിരുന്നു. നടന്‍ എന്ന നിലയില്‍ 43 സിനിമകളിലും ഒരു സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞു നോക്കുമ്ബോള്‍, എന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കുളുടേയും സ്നേഹവും സഹപ്രവര്‍ത്തകരുടേയും അഭ്യുദേശകാംക്ഷികളുടേയും പിന്തുണയും ആരാധകരുടേയും സിനിമാപ്രേമികളുടേയും കയ്യടിയുമെല്ലാം ഈ വര്‍ഷങ്ങളില്‍ എന്നെ അനുഗ്രഹീതനാക്കി. അതിന് വിപരീതമായി വിമര്‍ശനവും ട്രോളുമെല്ലാം അമ്ബരപ്പിച്ചിട്ടുമുണ്ട്. ഈ 10 വര്‍ഷത്തില്‍ മാത്രമല്ല, എന്റെ ജീവിതത്തില്‍ ഏതെങ്കിലും രീതിയില്‍ ഭാഗമായിട്ടുള്ള എല്ലാവരോട് ഞാന്‍ നന്ദി പറയുകയാണ്. എല്ലാ ദിവസവും എനിക്ക് നേട്ടം തന്നെയാണ്, കാരണം എനിക്ക് മുന്നോട്ട് നീങ്ങാനായി. പത്ത് വര്‍ഷങ്ങള്‍ ഏറെ‌ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന് ആത്മാര്‍ത്ഥമായി പ്രാതീക്ഷിക്കുന്നു. ഒരുപാട് പഠിക്കാനും എന്റെ പ്രിയപ്പെട്ടവര്‍ക്കായി തിരിച്ചുതരാനും ഏറെയുണ്ട്. സ്നേഹം വന്നുകൊണ്ടിരിക്കട്ടെ, ഞാന്‍ എന്റെ മികച്ചത് നിങ്ങള്‍ക്ക് തിരിച്ചുതരാം. ഏറെ സ്നേഹത്തോടെ ടോവി.

You might also like

Leave A Reply

Your email address will not be published.