സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ Keralam Last updated Oct 11, 2022 0 Share ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപ.ഗ്രാമിന് 70 രൂപ താഴ്ന്ന് 4690ല്‍ എത്തി.ഇന്നലെയും സ്വര്‍ണ വില ഇടിവു രേഖപ്പെടുത്തിയിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ. Continue Reading 0 Share