നല്ലൊരു ദിനം !
ആസ്വാദക സുഹൃത് വലയത്തിന്റെ കൂട്ടായ്മ !!
ഗായകരാൽ സമ്പന്നമായ സംഗീത സന്ധ്യ !!!
കളിച്ചും ചിരിച്ചും

കുടുംബ – സുഹൃത് ബന്ധങ്ങൾ പരസ്പരം കൈമാറിയും നിമിഷങ്ങൾ തള്ളി നീ ക്കിയപ്പോൾ അതൊരു കുടുംബ കൂട്ടായ്മക്ക് കാരണമായി.
മുത്തു കൃഷ്ണൻ സാറിന്റെ വീട്ടിലെ ചടങ്ങ് ഒരു നിമിത്തവും.
എല്ലാപേരും പാടി.
എല്ലാം സുഖമുള്ള പാട്ടുകൾ.

സംഗീതത്തിന്റെ
ജലധാരകൾ ഒഴുക്കിയ എല്ലാ PNSS
കലാകാരൻമാർക്കും
സംസ്ഥാന കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു – തെക്കൻ സ്റ്റാർ ബാദുഷ.
