ഇന്ത്യയുടെ പരമോന്നത നിയമസംഹിതയായ ഇന്ത്യൻ ഭരണഘടനയെ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച ദിനമണിന്ന്

0

(1946 നവംബർ 26-ന്). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയതത്വങ്ങളുടെ നിർവചനം, ഗവൺമെന്റിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള
നിർദേശകതത്വങ്ങൾ എന്നിവ ഭരണഘടന മുന്നോട്ടു വയ്ക്കുന്നു. സ്വതന്ത്ര പരമാധികാര- ജനാധിപത്യ വ്യവസ്ഥിതി പുലരുന്ന രാജ്യങ്ങളുടെ ലിഖിത ഭരണഘടനകളിൽ ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. നിരവധി ഭേദഗതികൾ ഇന്ത്യൻ ഭരണഘടനയ്ക്കുണ്ടായിട്ടുണ്ട്. 1950 ജനുവരി 26 മുതലാണ് ഈ ഭരണഘടന പ്രാബല്യത്തിൽ വന്നത്.

എൻ.സന്തോഷ് പാറശ്ശാല

You might also like

Leave A Reply

Your email address will not be published.