എം എ യൂസഫലിക്ക് ജന്മദിന ആശംസകൾ നേരുന്നതോടൊപ്പം അരക്ഷിത ദുരിതമനുഭവിക്കുന്നവരുടെ രെക്ഷകനായി സഹായിയായി ഒരായിരം സംവത്സരങ്ങൾ ഇനിയും ഭൂമിയിൽ ചിലവിടാൻ അദ്ദഹത്തിന് കഴിയട്ടെ എക്കാലവും അദ്ദേഹത്തിന്റെ സേവനം ലോകമെങ്ങുംഎത്തട്ടെ അതിനായി ആയുർ ആരോഗ്യസൗഖ്യം രക്ഷിതാവ് നൽകണേ ദി പീപ്പിൾന്യൂസ് മീഡിയ