ഐ എൻ എൽ തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ടും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡൻറ് സഫറല്ലഖാൻ്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ കൺവെൻഷനിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എം എം മാഹിൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം. എസ് എം ബഷീർ. വള്ളക്കടവ് ആബ്ദീൻ. സലീം നെടുമങ്ങാട്. ബുഹാരി മന്നാനി ബീമാപള്ളി യൂസഫ്. എ കെ നിസാർ. പുലിപ്പാറ യൂസഫ്. പേട്ട കബീർ. ഷാഹുൽ ഹമീദ് . അബ്ദുൽ സത്താർ. അബ്ദുൽ സമദ്. അനസ് മൂഴിയിൽ. പോങ്ങുമ്മൂട് റാഫി. മാണിക്യവിളകം കബീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും. സെക്രട്ടറി സലീം നെടുമങ്ങാട് നന്ദിയും രേഖപ്പെടുത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് ഐ എൻ ലേക്ക്കടന്നുവന്നവർക്ക് സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു