നവമ്പർ 26 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി USPF മലബാർ ചാപ്റ്റർ കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടി തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യുന്നു.
മുഖ്യ പ്രഭാഷണം നടത്തിയ അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.പി.എം. ആതിര, ചെയർമാൻ പി.എ.ഹംസ,മെമ്പർ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ, രക്ഷാധികാരി ഡോ. ഇസ്മായിൽ സേട്ട് എന്നിവരാണ് സമീപം.