പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി

0

യൂസഫലിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പതിനായിരകണക്കിന് ആരാധകരാണ് ചിത്രം ഏറ്റെടുത്തത് പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ‘ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകൾക്ക് അങ്ങയുടെ ജീവിതം പ്രചോദനമാകട്ടെ’- മമ്മൂട്ടി ആശംസിച്ചു

You might also like

Leave A Reply

Your email address will not be published.