പ്രേം നസീറിന്റ രണ്ടാമത്തെ മകൾ റസിയ യുടെ ഭർത്താവ് ശ്രീ. ഹാഷിം നിര്യാതനായി Keralam Last updated Nov 21, 2022 0 Share പ്രസിദ്ധ താരം പ്രേം നസീറിന്റ രണ്ടാമത്തെ മകൾ റസിയ യുടെ ഭർത്താവ് ശ്രീ. ഹാഷിം (80)ഇന്ന് പുലർച്ചെ 6am ന് കോഴിക്കോട് നിര്യാതനായി. മരണാനന്തര ചടങ്ങുകൾ കോഴിക്കോട്ട് നടക്കും Continue Reading 0 Share