ബദാം
പച്ച ബദാം ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്ന് മാത്രമല്ല, ചില രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവും പച്ച ബദാമിനുണ്ടെന്നാണ് ആരോഗ്യ പഠനങ്ങൾ പറയുന്നത്.
പച്ച ബദാം ആന്റിയോക്‌സിഡന്റിന്റെ കലവറയാണ്. ശരീരത്തിലെ ജൈവികവിഷത്തെ പുറംതള്ളാനും ഇത് സഹായിക്കും.
മുടിക്ക്
മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍സും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.
മലബന്ധം
പച്ച ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം
പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കും.
എല്ലിന്, പല്ലിന്
പച്ച ബദാമില്‍ അടങ്ങിയിരിക്കുന്ന
ഫോസ്ഫറസ് പല്ലിന്റെയും
എല്ലിന്റെയും ബലം വര്‍ദ്ധിപ്പിക്കും.
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോളിനോട് പോരാടാനും
ഇതിന് കഴിവുണ്ട്.
ഹൃദയത്തിന്
പച്ച ബദാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതില്‍ ധാരാളം ഫ്‌ളേവനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ആന്റിയോക്‌സിഡന്റിന്റെ
ഒരു കലവറ കൂടിയാണിത്.
പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പച്ച ബദാം കഴിക്കാം.
പ്രതിരോധ ശേഷി
ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ
തടയുകയും ചെയ്യുന്നു.
കൊഴുപ്പ്
ശരീരത്തിലെ രോഗപ്രതിരോധശക്തിവര്‍ദ്ധിപ്പിക്കുകയും അണുബാധ
തടയുകയും ചെയ്യുന്നു.