ഡോ. പി. നസീർ
2006 ന്യൂനപക്ഷത്തി സാമൂഹിക വി ദ്യാഭ്യാസ, സാമ്പത്തി ക അവസ്ഥയെക്കുറിച്ച് പഠിക്കാൻ യു.പി.എസ് ക്കാർ നിയോഗിച്ച സ്റ്റീസ് ദർ സച്ച ദൻ നേത്യത്വത്തിലെ കമ്മിറ്റി വിദ്യാഭ്യാസ നിലും മറ്റ് മാനവിക സൂചകങ്ങളിലും മറ്റു വി യുഗങ്ങളായി താരതമ്യം ചെയ്യുമ്പോൾ ദേശീ യ ശരാശരി നിരക്കിനേക്കാൾ (51 ശതമാനം) 15 ശതമാനത്തിനു പിറകിലാണ് മുസ്ലിംകളെ കണ്ടെത്തി. തുടർന്ന് മുഴുവൻ സംസ്ഥാന ങ്ങളിലും ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ തുട ജി. 2006ൽ കേന്ദ്രത്തിൽ പുതുതായി രൂപവ ത്കരിക്കപ്പെട്ട ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സംസ്ഥാനതല നോഡൽ ഏജൻസികളായും ഇത്തരം വകുപ്പുകൾ മാറി.
പതിറ്റാണ്ടുകളായി പരിവർത്തിത ക വിഭാഗ വികസന കോർപ്ഷൻ നായ മ്പൂതിരി മുന്നാക്ക വിഭാഗങ്ങൾക്ക യി മുന്നാക്ക വികസന കോർപറേഷൻ, എസ്. സി/എസ്ടി വിഭാഗത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകൾ, കോർപറേഷനുകൾ എന്നിവ പ്ര വർത്തിച്ചുപോരുന്ന കേരളത്തിൽ മുസ്ലിംക ഉടെ ഭരണഘടനപരമായ അവകാശങ്ങൾ ന ടപ്പാക്കാൻ മുസ്ലിം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കരിച്ചില്ല. പകര സച്ചാർ ശിപാർശക ൾ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ 2007 ഒക്ടോബർ 15ന് തദ്ദേശ സ്വയംഭരണ മന്ത്രിയാ യിരുന്ന പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനാ പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു. പൊതുവി ദ്യാഭ്യാസം, സാമൂഹിക സുരക്ഷ സംവരണം, തൊഴിൽ പശ്ചാത്തല സൗകര്യം തുടങ്ങിയ പതു ശീർഷകങ്ങളിലായി നൂറോളം ശിപാർശ കൾ സമർപ്പിക്കപ്പെട്ടു. അവൻ അംഗീക ദിച്ചു സർക്കാർ ജി.ഒ (എം.എസ്) 14/06/GAD 05.2008 എന്ന നമ്പറിൽ ഉത്തരവായി. തുടർ 2008ൽ പൊതുഭരണ വകുപ്പിനു കീഴിൽ ഒ ന്യൂനപക്ഷ സെൽ നിലവിൽവന്നു. ഉദ്യോഗ മുസ്ലിം പ്രാതിനിധ്യക്കുറവ് പരിഹ ക്കാനായി സ്തവ്യയും തൊഴിൽരഹിത മായ മുസ്ലിം യുവതീയുവാക്കൾക്ക് സംസ്ഥാ നത്ത് മൂന്നു സൗജന്യ മത്സരപ്പരീക്ഷ പരിശീല ന കേന്ദ്രങ്ങൾ ആരംഭിച്ചു. കോച്ചിങ് സെന്റ് ഫോർ മുസ്ലിം യൂത്ത് എന്ന നാമധേയത്തിൽ കോഴിക്കോട്, പയ്യന്നൂർ, ആലുവ എന്നിവിടങ്ങ ളിൽ കേന്ദ്രങ്ങൾ തുടങ്ങി. 2016ൽ യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ സംസ്ഥാനത്ത എല്ലാ ജില്ലകളിലുമായി 16 കേന്ദ്രങ്ങളും 20 ഉപ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുകയായിരുന്നു. മൈനോറിറ്റി സെറ്റിനു കീഴിൽ നടപ്പാക്കുന്ന പ ദ്ധതികളുടെ ഭരണച്ചെലവും മറ്റും കണ്ടതാ നീക്കിവെച്ച നോൺ പ്ലാൻ ഫണ്ടിൽ സച്ചാർ ശി പാർശകൾ നടപ്പാക്കാൻ നീക്കിവെച്ച തുക എ അനാണ് നാരണം ചെയ്തിരുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രി കെ.ടി. ജലീൽ പരിശീലന കേന്ദ്രത്തിന് സെന്റർ ഫോർ മെറിറ്റി യു അ എന്ന് പുനർനാമകരണം ചെയ്തു. പ കാലത്തെ തൽപരകക്ഷികളുടെ വിവാദ നൽകുന്നതിൽ ഈ പേരുമാറ്റം കാര്യ മായ പങ്കു വഹിച്ചു.
പൊതുഭരണ വകുപ്പിനു കീഴിൽ രൂപവത്കരിച്ച് സെൽ ഒരു സ്വതന്ത്ര വകുപ്പായി യി ഉയർന്നു. തുടർന്ന് 2011 ജനുവരിയിൽ സം പരിവർത്തിപ്പിക്കണമെന്ന ആവശ്യം വ്യാപകമാ സ്ഥാന പക്ഷ ക്ഷേമ വകുപ്പ് രൂപവത്കരി ഉത്തരവിറങ്ങി. എന്നാൽ, വകുപ്പിനാവശ്യമാ ഒരു പ്ലാൻ ശീർഷകരോ കാര്യമായ പദ്ധതിക ഓഫീസ് സംവിധാനമോ മതിയായ ജീവന ഒന്നും ഉണ്ടായിരുന്നില്ല. 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ആദ്യമായി ഒരു കോടി രൂപ തസ്തികകളും സർക്കാർ കെട്ടിടത്തിൽ പുതി നുവദിച്ചു പ്ലാൻ ശീർഷകം തുടങ്ങി. മതിയായ ഓഫീസും രണ്ടു ഡസനോളം പുതിയ പ തികളും അനുവദിച്ചു. ഇതോടെ വകുപ്പിൻറ പ്രവർത്തനങ്ങൾ മാനുഗതമായി പുരോഗമി ചു. 2016ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവ സാന ബജറ്റിൽ 107 കോടി രൂപയാണ് പ് ക്ഷ ക്ഷേമത്തിനായി നീക്കിവെച്ചത്. എന്നാൽ, തുടർന്ന് വന്ന ഇടതുപക്ഷ സർക്കാറിന്റെ ലത്ത് എല്ലാ സാമ്പത്തിക വർഷങ്ങളിലും പക്ഷ ക്ഷേമത്തിന്റെ നീക്കിവെച്ച ബജറ്റ് വിഹി നന്നേ കുറഞ്ഞുവന്നു. നടപ്പ് സാമ്പത്തിക ഭൂപയായി ശോഷിച്ചു. വകുപ്പിനു കീഴിൽ നട വർഷത്തെ ബജറ്റ് വിഹിതം വെറും 12 കോടി ന്നുവന്നിരുന്ന നിരവധി ഫാഗ് ഷിപ് പദ്ധതിക ഇതിന നിർത്തലാക്കപ്പെട്ടിട്ടുണ്ട്. അതേ സമയം, സമീപ സംസ്ഥാനമായ കർണാടകയി ൽ നടപ്പു സാമ്പത്തികവർഷം 1700 കോടി രൂ പയാണ് ന്യൂനപക്ഷ ക്ഷേമത്തിനു നീക്കി
സച്ചാർ ശിപാർശകൾ മുസ്ലിംകൾക്ക് സാമൂ ഹികനീതിയും സാമൂഹികസുരക്ഷ പദ്ധതിയും ഉറപ്പിക്കാനായതിനാൽ മേൽ പരിശീലന കേന്ദ്ര ങ്ങളിലെ പ്രവേശനം മുസ്ലിം ഉദ്യോഗാർഥികൾ മായി പരിമിതപ്പെടുത്തിയത് സ്വാഭാവികം. എ ൽ പരിശീലനങ്ങളിൽ മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കുകൂടി പ്രവേശനം ന ൽകണമെന്ന ആവശ്യത്തെ തുടർന്ന് 2011 ജനു വരി 31 ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവ് 34/2011 പ്രകാരം മുസ്ലിം ന്യൂനപക്ഷ വിദ്യാർ മകൾക്ക് അവസാനഷ്ടം ഉണ്ടാകാത്ത വിധ അതിൽ 10 മുതൽ 20 ശതമാനം വരെ കളി മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും മറ്റ് പ അക്ക സമുദായങ്ങൾക്കും കൂടി പ്രവേശനം അ നുവദിച്ച് സർക്കാർ പുനത്താവ് പുറപ്പെടുവി ചു. മുസ്ലിം ഉദ്യോഗാർഥികൾക്ക് അവസര വടംവാവിധം 20 ശതമാനം എന്ന പ്രയോ ഗത്തിന്റെ അർഥം 10 ശതമാനത്തിനു പുറമേ 20 ശതമാനം മറ്റു വിഭാഗത്തിനുകൂടി എന്നു ത ന്നെയാണ്. എന്നാൽ 2011-2016 കാലയളവി ൽ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യം പരിഗണിച്ച് മുസ്ലീം, ക്രിസ്ത്യൻ ഉദ്യാഗാർഥികൾക്ക് യഥാക്രമം 100 അനു തത്തിലാണ് പരിശീലന കേന്ദ്രങ്ങളിൽ പ്രവേശ
ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരമു മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, പാ സി, ജന വിഭാഗക്കാരാണെന്നു പറയേണ്ട തില്ലല്ലോ ഇവിടെയും ന്യൂനപക്ഷക്ഷേമവകുപ്പ് മുഖന ചെലവഴിക്കപ്പെടുന്ന പണത്തിന്റെ ടിസ്ഥാനത്തിൽ 80:20 അനുപാതം ക വിഭാഗത്തിന് നഷ്ടപ്പെടുന്നു എന്ന അവാ വിചിത്രമാണ്.
സ്കോളർഷിപ് അനുപാതത്തിലെ ഭീമായ നമ
ജസ്റ്റീസ് രജീന്ദർ സച്ചാർ
പാലോളി മുഹമ്മദ് കുട്ടി
അസത്യപ്രചാരണങ്ങളുടെ ആഴം മനസ്സിലാക്കാൻ സ്കോളർഷിപ്പുകളി ലെ വ്യത്യാസം കൂടി അറിയണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എച്ച്. ജ ഹമ്മദ് കോയ സ്കോളർഷിപ് പ്രകാരം, ഡിഗ്രി-പി.ജി വിദ്യാർഥികൾക്ക് വാ ർഷിക സ്കോളർഷിപ്പായി യഥാക്രമം അയ്യായിരവും ആറായിരവും പ്ര ഫഷനൽ കോഴ്സുകൾക്ക് 7000 രൂപയുമാണ് ലഭിക്കുന്നത്. അതേസ യം. സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ ഡിഗ്രി, പി.ജി കോ കൾക്ക് യഥാക്രമം 6000, 10,000 രൂപയും പ്രഫഷനൽ കോഴ്സിന് പഠി ക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെയും നൽകുന്നുണ്ട്
നൽകുന്നുണ്ട്. വകുപ്പിനു കീഴിൽ തനതു ഫണ്ടുപയോഗിച്ച് ന ടപ്പാക്കി വരുന്ന ഏതാനും ലാളിച്ചു കളിലെ ഗുണഭോക്തൃ അനുപാതത്തെ സംബ സിച്ച വസ്തുതകൾകൂടി അറിയണം. സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പ്രകാരം, ഡി ഗ്രി-പി.ജി കോഴ്സുകൾ പഠിക്കുന്നവർക്ക് വാർ ഷികകോളർഷിപ്പായി യഥാക്രമം അയ്യായിര വും ആറായിരവും പ്രഫഷനൽ കോകൾ 7000 രൂപയുമാണ് ലഭിക്കുന്നത്. അതേസമ യം, സംസ്ഥാന മുന്നാക്ക വികസന കോർപ ഷൻ ഡിഗ്രി, പി. കോഴ്സുകൾക്ക് യഥാക്രമം 400, 10,000 രൂപയും പ്രഫഷണൽ കോഴ്സുക പഠിക്കുന്നവർക്ക് 10000
നം നൽകിയിരുന്നത്. മാത്രവുമല്ല, ഇക്കാലയ വിൽ പ്രസ്തുത കേന്ദ്രങ്ങളിൽ നിർദിഷ്ട അനു പാതസൂചികയുടെ പേരിൽ ഒരു ക്രൈസ്തവ ദ്യോഗാർഥിക്കുപോലും അവസരം നിഷേധിക്ക് പ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ല.
പക്ഷ വകുപ്പിൽ സർക്കാറുകൾ ചെ
സ്ഥാനനപക്ഷക്ഷേമ വകുപ്പിന്റെ ഗുണഭോ വിഹിതവുമായി ബന്ധപ്പെട്ട് അശാസ്ത്രീ ചേരുവകളാൽ തയാറാക്കപ്പെട്ട ഒരു മാറ്റി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇ കാര്യങ്ങളുടെ വസ്തുതകൾ എന്താണെന്ന് പരിശോധിക്കാം.
മ്പത്തിക സഹായത്തോടെ സംസ്ഥാന ന്യൂന കളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തി പക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിക്കും നാണ് ലഭിക്കുന്നതെന്നും മറ്റു ന്യൂനപക്ഷങ്ങ മക്കല്ലാംകൂടി 20 ശതമാനം മാത്രമാണ് ന കുന്നതെന്നുമാണ് ചില ക വ സം ഘടനകൾ ആരോപണം ഉന്നയിച്ചിരിക്കുന്ന ത്. ഈ ആരോപണം മിസോറം ഗവർണറായ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.എ സീധരൻ പിള്ള വഴി പ്രധാനമന്ത്രിയുടെ ശ്ര യിലും പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാ
വികസ ഒന്നാമതായി, കേന്ദ്ര സർക്കാറിന്റെ ഫണ്ട് വിനിയോഗിച്ച് സംസ്ഥാന ന്യൂനപക്ഷ വ കുപ്പ് പദ്ധതികളാന്നും നടപ്പാക്കുന്നില്ല. കേന്ദ്ര സർക്കാർ നൽകിവരുന്ന മെടിക് ടിക്, മറ്റ് കം മീൻസ് സ്കോളർഷി ചുകളുടെയും മറ്റും അനുപാത നിശ്ചയവും കോപനവും നിർവഹണവുണ്ടാ കേന്ദ്ര സ ൽ (എൻ.എസ്.പി. വഴി നേരിട്ടാണ് നിർവഹി ക്കാറിന്റെ നാഷനൽ സ്കോളർഷിപ്പോ ച്ചുവരുന്നത്. അതിന്റെ ഗുണഭോക്തൃ അനു പാതം ഓരോ സംസ്ഥാനം 2012 നസംഖ്യാനുപാതികമായാണ് നൽകുന്നത്. ഇ തിൽ തന്നെ 30 ശതമാനം അത് വിഭാഗത്തിൽ ലെ പെൺകുട്ടികൾക്കായി പ്രത്യേകം നീക്കി വിട്ടുമുണ്ട്. കൂടാതെ വകുപ്പിന്റെ മേൽനോട്ട യിൽ നടക്കുന്ന മറ്റൊരു കേന്ദ്രാവിഷ്കൃത പ അതിയാണ് ബഹുതല വികസന പദ്ധതി (എം. എസ്.ഡി.പി. ഇപ്പോൾ ഇത് പ്രധാനമന്ത്രി ജന വികാസ് കാര്യം എന്നാണ് അറിയപ്പെടുന്ന ത്. വജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ കുടിവെള്ളം, ആ രോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഇത് വിനിയോഗിക്കപ്പെടുന്നത്. 2011 വരെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിൽ പതി നേഴാം സ്ഥാനത്ത് നിന്നിരുന്ന കോളം 2013 ഏപ്രിലോടെ 100 ശതമാനം വും വിനിയോ ഗിച്ച് ഒന്നാം സ്ഥാനത്ത് എത്തി. പ്രസ്തുത ഫ സൗകര്യങ്ങളിലെ ഗുണഭോക്താക്കൾ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന അടിസ്ഥാന
2012ൽ രൂപവത്കരിച്ച മുന്നാക്ക വികസന കോർപറഷനിലെ വിവിധ പദ്ധതികളിലെ ഗു ഭാക്താക്കളിൽ 50 ശതമാനവും ക വ വിഭാഗത്തിലെ മലബാർ, സാമ മോ, നർത്തഡോക്സ്, യാക്കോബായ, മാ തോമ സിറിയൻ തുടങ്ങിയ മുന്നാക്ക വി ഭാഗക്കാരാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്രൈസ്തവ വിഭാഗത്തിനായി മാറ്റിവെച്ച് 20 ശതമാനം സ്കോളർഷിപ്പുകൾക്ക് താമ ന തുക കുറവായതിനാൽ ക്രൈസ്തവ വിഭാ ഗങ്ങളിൽനിന്ന് മതിയായ പക്ഷം ലഭ്യ മല്ലാതിരുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. മാത്രവുമല്ല, പരിവർത്തിത ക്രൈസ്തവ വിഭാ ഗത്തിന്റെ ക്ഷേമത്തിനായി 1960 മുതൽ കേ സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവർട്സ് ഫ്രം എസ്. സി ആൻഡ് റെക്കൻഡ് കമ്യൂണിറ്റ്സ് എ ന്ന ഒരു സ്ഥാപനം കൂടി സംസ്ഥാന സർക്കാ ക പരിവർത്തിത കസ്തവ വിഭാഗങ്ങ റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഓർ ശിപാർശ ചെയ്യപ്പെട്ട മറ്റു വ ർക്കുമായി മാത്രം പ്രവർത്തിക്കുന്ന കെ.എസ്. ടിസി വഴി ബഹുമുഖ പദ്ധതികളാണ് ന ടപ്പാക്കിവരുന്നത്. മെഡിക്കൽ എൻജിനീയ പ്രവേശന പരീക്ഷകൾക്ക് തയാടുക്കു അവർക്കുള്ള ഗ്രാന്റുകൾ, വിവിധയിനം വി ദ്യാഭ്യാസ, വിവാഹ, കാർഷിക, ന, വേന പുനർനിർമാണ വായ്പകൾ, വ്യക്തിഗത വാ കൾ, ഭൂരഹിതർക്കും ഭവനരഹിതർക്കുമു 13 പദ്ധതികൾ, സ്വയം തൊഴിൽ പദ്ധതികൾ തുടങ്ങിയവ ഈ വിഭാഗത്തിലെ ക്രൈസ്തവ ർക്കു വേണ്ടി മാത്രം നടപ്പാക്കുന്ന പദ്ധതിക ഇണ്. ഈ കോർപറേഷൻ പദ്ധതികളിൽ ഒരു പൈസയുടെ ആനുകൂല്യം പോലും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി നൽകുന്നില്ല. ബു, ഈ കോർപറേഷൻ സർക്കാ 5 വിഹിതം മുൻവർഷങ്ങളിൽ 17 കോടിയിൽ നിന്ന് 40 കോടിയായി ഉയർത്തിയപ്പോൾ സം സ്ഥാനത്തെ 45 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംസ്ഥാ ന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിഹിതം 107 കോടിയിൽ നിന്ന് 42 കോടിയായി കുറയു കയാണുണ്ടായത്.
സമാനമായ രീതിയിലാണ് കവ നവ വിഭാഗത്തിലെ മൂന്നാക്കക്കാർക്ക് യി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് വെൽഫെ യർ കോർപറേഷൻ ഫോർ ഫോർവേഡ് ക മ്യൂണിറ്റ്സ് ലിമിറ്റഡ് (കെ.എസ്.ഡബ്ല്യു.സി. എഫ്.സി) എന്ന സ്ഥാപനവും പ്രവർത്തിച്ചു വരുന്നത്. എന്നിട്ടും മുസ്ലിംകൾക്ക് ന്യൂനപ ക്ഷേമ വകുപ്പ് വഴി അനർഹമായി വാദി കോരി നൽകിയെന്നാണ് തൽപരകക്ഷിക ടെ പ്രചാരണം.